വ്യോമകേന്ദ്രത്തിനു നേരെയുള്ള ഡ്രോൺ ആക്രമണം ചെറുത്ത് ഇറാക്ക്
വ്യോമകേന്ദ്രത്തിനു നേരെയുള്ള ഡ്രോൺ ആക്രമണം ചെറുത്ത് ഇറാക്ക്
Monday, June 7, 2021 1:00 AM IST
ബാ​​​ഗ്ദാ​​​ദ്: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​ക്കി​​​ലെ അ​​​ൻ​​​ബ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ വ്യോ​​​മ​​​താ​​​വ​​​ളം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ചെ​​​റു​​​ത്ത​​​താ​​​യി ഇ​​​റാ​​​ക്കി സേ​​​ന. അ​​​ൻ​​​ബ​​​റി​​​ലെ അ​​​ൻ അ​​​ൽ അ​​​സ​​​ദ് വ്യോ​​​മ​​​താ​​​വ​​​ളം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ര​​​ണ്ടു ഡ്രോ​​​ണു​​​ക​​​ളാ​​​ണു നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി​​​യെ​​​ന്ന് ഇ​​​റാ​​​ക്ക് സൈ​​​ന്യം വ്യ​​​ക്ത​​​മാ​​​ക്കി. ഭീ​​​ക​​​ര​​​ർ​​​ക്കെ​​​തി​​​രേ യു​​​എ​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ഖ്യ​​​സേ​​​നയുടെ സാന്നിധ്യം തു​​​ട​​​രു​​​ന്ന രാ​​​ജ്യ​​​ത്തെ ഏ​​​ക വ്യോ​​​മ​​​താ​​​വ​​​ള​​​മാ​​​ണ് അ​​​ൻ അ​​​ൽ അ​​​സ​​​ദി​​​ലേ​​​ത്.


ഇറാക്കി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം അ​​​ടു​​​ത്തി​​​ടെ ഒ​​​ന്നി​​​ല​​​ധി​​​കം വ്യോ​​​മ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം സ​​​ഖ്യ​​​സേ​​​ന പ​​​ട്ടാ​​​ള​​​ത്തി​​​നു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. അ​​​തി​​​നി​​​ടെ രാജ്യത്തിന്‍റെ സൈ​​​നി​​​ക​​​ശേ​​​ഷി സ​​​മീ​​​പ​​​നാ​​​ളു​​​ക​​​ളി​​​ൽ വ​​​ലി​​​യ തോ​​​തി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​യ​​​താ​​​യും വി​​​ദേ​​​ശ​​​സേ​​​ന​​​യു​​​ടെ സാ​​​ന്നി​​​ധ്യം ഉ​​​ട​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​സ്ത​​​ഫ അ​​​ൽ കാ​​​ദി​​​മി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.