ഡെൽറ്റാ വകഭേദത്തിന്‍റെ തീവ്രവ്യാപനശേഷി പ്രതിസന്ധിയെന്നു ബ്രിട്ടീഷ് മ​​​ന്ത്രി
ഡെൽറ്റാ വകഭേദത്തിന്‍റെ തീവ്രവ്യാപനശേഷി പ്രതിസന്ധിയെന്നു ബ്രിട്ടീഷ് മ​​​ന്ത്രി
Monday, June 7, 2021 1:00 AM IST
ല​​​ണ്ട​​​ൻ: ല​​​ണ്ട​​​നി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ കെ​​​ന്‍റ് വ​​​ക​​​ഭേ​​​ദ​​​ത്തേ​​​ക്കാ​​​ൾ നാ​​​ൽ​​​പ്പ​​​ത് ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം തീ​​​വ്ര​​​വ്യാ​​​പ​​​ന​​​ശേ​​​ഷി​​​യു​​​ള്ള കൊ​​​റോ​​​ണ വൈ​​​റ​​​സാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ ഡെ​​​ൽ​​​റ്റ വ​​​ക​​​ഭേ​​​ദ​​​മെ​​​ന്ന് (ബി1.617.2 ​​​വ​​​ക​​​ഭേ​​​ദം) യു​​​കെ ആ​​​രോ​​​ഗ്യ​​​സെ​​​ക്ര​​​ട്ട​​​റി മാ​​​റ്റ് ഹാ​​​നോ​​​ക്. ഡെ​​​ൽ​​​റ്റ വ​​​ക​​​ഭേ​​​ദം മൂ​​​ലം സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​ജ്യ​​​ത്ത് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ന്ന​​​ത് ഈ ​​​മാ​​​സം 21 ന് ​​​തു​​​ട​​​ങ്ങേ​​​ണ്ടി​​​യി​​​രു​​​ന്ന അ​​​ൺ​​​ലോ​​​ക്കിം​​​ഗ് പ്ര​​​ക്രിയ​​​യെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.