ഗാസാ ഏറ്റുമുട്ടൽ തുടരുന്നു
ഗാസാ ഏറ്റുമുട്ടൽ തുടരുന്നു
Tuesday, May 18, 2021 11:23 PM IST
ഗാ​​​​​സാ സി​​​​​റ്റി: ഇ​​​​​സ്ര​​​​​യേ​​​​​ൽ-​​​​​പ​​​​​ല​​​​​സ്തീ​​​​​ൻ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ൽ അ​​​​​തി​​​​​രൂ​​​​​ക്ഷ​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു. ഗാ​​​​സ​​​​യി​​​​ൽ​​​​നി​​​​ന്ന് ഹ​​​​മാ​​​​സ് ന​​​​ട​​​​ത്തി​​​​യ റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണത്തി​​​​ൽ ദ​​​​ക്ഷി​​​​ണ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ പാ​​​ക്കേ​​​ജിം​​​​ഗ് പ്ലാ​​​​ന്‍റ് ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യ ര​​​​ണ്ട് താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് പൗ​​​​ര​​​​ന്മാ​​​​ർ മ​​​​രി​​​​ച്ചു. ഗാ​​​​​സ​​​​​യി​​​​​ൽ ഹ​​​​​മാ​​​​​സ് തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ ത​​​​​ന്പ​​​​​ടി​​​​​ച്ചി​​​​​രു​​​​​ന്ന ആ​​​​​റു നി​​​​​ല​​​​​ക്കെ​​​​​ട്ടി​​​​​ടം ഇ​​​​​സ്ര​​​​​യേ​​​​​ൽ വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലൂ​​​ടെ ത​​​​​ക​​​​​ർ​​​​​ത്തു.

സം​​​​​ഘ​​​​​ർ​​​​​ഷം ര​​​​​ണ്ടാ​​​​​ഴ്ച പി​​​​​ന്നി​​​​​ട്ട​​​​​തോ​​​​​ടെ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ യു​​​​​ദ്ധ​​​​​സ​​​​​മാ​​​​​ന അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​മാ​​​​​ണു നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​തി​​​​നി​​​​ടെ, പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ സ​​​​മ​​​​രം ന​​​​ട​​​​ത്തി.

ഇ​​​​സ്രേ​​​​ലി വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഗാ​​​​സ​​​​യി​​​​ലെ ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​ കെ​​​​ട്ടി​​​​ട​​​മാ​​ണു ത​​​ക​​​ർ​​​ന്ന​​​ത്. ഈ ​​​​കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ ഹ​​​​മാ​​​​സ് ഭീ​​​​ക​​​​ര​​​​ർ ത​​​​ന്പ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി ഇ​​​​സ്രേ​​​​ലി പ​​​​ട്ടാ​​​​ളം പ​​​​റ​​​​ഞ്ഞു. ലൈ​​​​​ബ്ര​​​​​റി​​​​​യും വി​​​​​ദ്യാ​​​​​ല​​​​​യ​​​​​വു​​​​മാ​​​​ണ് ഈ ​​​​​കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ പ്ര​​​​​വർത്തി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ഡെ​​​​​സ്്കു​​​​​ക​​​​​ളും ഓ​​​​​ഫീ​​​​​സ് ക​​​​​സേ​​​​​ര​​​​​ക​​​​​ളും ബു​​​​​ക്കും കം​​​​​പ്യൂ​​​​​ട്ട​​​​​റും അ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ചി​​​​​ത​​​​​റി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ട്.


ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ലും ജ​​​​​റു​​​​​സ​​​​​ലേ​​​​​മി​​​​​ലും വെ​​​​​സ്റ്റ് ബാ​​​​​ങ്കി​​​​​ലു​​​​​മു​​​​​ള്ള പ​​​​​ല​​​​​സ്തീ​​​​​നി​​​​​ക​​​​​ൾ ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ഇന്നലെ സ​​​​​മ​​​​​രം ന​​​​​ട​​​​​ത്തുകയുണ്ടായി. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നു​​​​ള്ളി​​​​ലെ പ​​​​​ല​​​​​സ്തീ​​​​​നി​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ​​​​​മ​​​​​രം. ഇ​​​​​സ്ര​​​​​യേ​​​​​ൽ ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ 20 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം പ​​​​​ല​​​​​സ്തീ​​​​​നി​​​​​ക​​​​​ളാ​​​​​ണ്. വെ​​​​​സ്റ്റ് ബാ​​​​​ങ്കി​​​​​ൽ സ​​​​​മ​​​​​ര​​​​​ത്തെ അ​​​​​നു​​​​​കൂ​​​​​ലി​​​​​ച്ച് ക​​​​​ട​​​​​ക​​​​​ന്പോ​​​​​ള​​​​​ങ്ങ​​​​​ളും സ്കൂ​​​​​ളു​​​​​ക​​​​​ളും അ​​​​​ട​​​​​ഞ്ഞുകി​​​​​ട​​​​​ന്നു. യഹൂദരും പലസ്തീനികളും തമ്മിൽ സംഘട്ടനമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.