അഫ്ഗാനിലെ യുഎസ് സേനാ പിൻമാറ്റത്തെ വിമർശിച്ച് ചൈന
അഫ്ഗാനിലെ  യുഎസ് സേനാ പിൻമാറ്റത്തെ വിമർശിച്ച് ചൈന
Monday, May 17, 2021 12:19 AM IST
ബെ​​​​യ്ജിം​​​​ഗ്: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​ള്ള യു​​​​എ​​​​സ് സേ​​​​നാ പി​​​​ൻ​​​​മാ​​​​റ്റ​​​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ച ചൈ​​​​ന, മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി യു​​​​എ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധ​​​​കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ സേ​​​​നാ പി​​​​ൻ​​​​മാ​​​​റ്റം തി​​​​ടു​​​​ക്ക​​​​ത്ത​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വാം​​​​ഗ് യി ​​​​പാ​​​​ക്കി​​​​സ്ഥാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഷാ ​​​​മു​​​​ഹ​​​​മ്മ​​​​ദ് ഖു​​​​റേ​​​​ഷി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.


യു​​​​എ​​​​സ് സേ​​​​നാ പി​​​​ൻ​​​​മാ​​​​റ്റം അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​മാ​​​​ധാ​​​​ന​​​​ത്തെ​​​​യും മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്ഥി​​​​ര​​​​ത​​​​യെ​​​​യും പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ച​​​​താ​​​​യും വാം​​​​ഗ് യി ​​​​പ​​​​റ​​​​ഞ്ഞു. ഇ​​​​ത്ത​​​​രം സ​​​​ന്ദ​​​​ർ​​​​​​​​ഭ​​​​ങ്ങ​​​​ളി​​​​ൽ യു​​​​എ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധ​​​​കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്ക​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞ​​​​താ​​​​യി സി​​​​ൻ​​​​ഹു​​​​വ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.