ബി1.617.2 വകഭേദത്തിനെതിരേ വാക്സിനുകൾ ഫലപ്രദമല്ലെന്ന്
Saturday, May 15, 2021 11:15 PM IST
ല​​​​ണ്ട​​​​ൻ: ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​ദ്യം ക​​​​ണ്ടെ​​​​ത്തി​​​​യ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് വ​​​​ക​​​​ഭേ​​​​ദം ബി1.617.2 ​​​​വ​​​​ക​​​​ഭേ​​​​ദ​​​​ത്തി​​​​നെ​​​​തി​​​​രേ വാ​​​​ക്സി​​​​നു​​​​ക​​​​ൾ അ​​​​ത്ര​​​​ ഫ​​​​ല​​​​പ്ര​​​​ദ​​​​മ​​​​ല്ലെ​​​​ന്ന് യു​​​​കെ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ.

യു​​​​കെ ജോ​​​​യി​​​​ന്‍റ് വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഇ​​​​മ്യൂ​​​​ണൈ​​​​സേ​​​​ഷ​​​​ൻ (ജി​​​​സി​​​​വി​​​​ഐ) ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ർ​​​​മാ​​​​നും ഓ​​​​ക്സ്ഫ​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പ്ര​​​​ഫ​​​​സ​​​​റു​​​​മാ​​​​യ ആ​​​​ന്തോ​​​​ണി ഹാ​​​​ർ​​​​ഡ​​​​നാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.


യു​​​​കെ​​​​യി​​​​ലെ ലോ​​​​ക്ഡൗ​​​​ൺ ഇ​​​​ള​​​​വു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​ര്യ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ സ്വീ​​​​ക​​​​രി​​​​ക്ക​​​ണ​​​മെ​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ വൈ​​​​റ​​​​സ് വ​​​​ക​​​​ഭേ​​​​ദ​​​​ത്തി​​​​ന് രോ​​​​ഗ​​​​വ്യാ​​​​പ​​​​ന ശേ​​​​ഷി കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.