ചൈനീസ് പേടകം ചൊവ്വയിൽ ഇറങ്ങി
ചൈനീസ് പേടകം ചൊവ്വയിൽ ഇറങ്ങി
Saturday, May 15, 2021 11:15 PM IST
ബെ​​​​​​യ്ജിം​​​​​​ഗ്: ചൈ​​​​​​ന​​​​​​യു​​​​​​ടെ ടി​​​​​​യാ​​​​​​ൻ​​​​​​വെ​​​​​​ൻ-1 പേ​​​​​​ട​​​​​​കം ചൊ​​​​​​വ്വ​​​​​​യി​​​​​​ൽ വി​​​​​​ജ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി ലാ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്ത​​​​​​താ​​​​​​യി ചൈ​​​​​​നീ​​​​​​സ് നാ​​​​​​ഷ​​​​​​ണ​​​​​​ൽ സ്പേ​​​​​​സ് അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ (സി​​​​​​എ​​​​​​ൻ​​​​​​എ​​​​​​സ്എ) അ​​​​​​റി​​​​​​യി​​​​​​ച്ചു. ഓ​​​​​​ർ​​​​​​ബി​​​​​​റ്റ​​​​​​ർ, ലാ​​​​​​ൻ​​​​​​ഡ​​​​​​ർ, റോ​​​​​​വ​​​​​​ർ എ​​​​​​ന്നീ മൂ​​​​​​ന്ന് ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ അ​​​​​​ട​​​​​​ങ്ങു​​​​​​ന്ന പേ​​​​​​ട​​​​​​കം 2020 ജൂ​​​​​​ലൈ 23ന് ആ​​​​​​ണ് വി​​​​​​ക്ഷേ​​​​​​പി​​​​​​ച്ച​​​​​​ത്. ഓ​​​​​​ർ​​​​​​ബി​​​​​​റ്റ​​​​​​ർ, ലാ​​​​​​ൻ​​​​​​ഡ​​​​​​ർ, റോ​​​​​​വ​​​​​​ർ ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ അ​​​​​​ട​​​​​​ങ്ങു​​​​​​ന്ന ആ​​​​​​ദ്യ​​​​​​ത്തെ ചൈ​​​​​​നീ​​​​​​സ് ചൊ​​​​​​വ്വാ​​​​​​ദൗ​​​​​​ത്യ​​​​​​മാ​​​​​​ണി​​​​​​ത്.

ഏ​​​​​​ഴു മാ​​​​​​സ​​​​​​ത്തെ സ​​​​​​ഞ്ചാ​​​​​​ര​​​​​​ശേ​​​​​​ഷം ടി​​​​​​യാ​​​​​​ൻ​​​​​​വെ​​​​​​ൻ പേ​​​​​​ട​​​​​​കം ഫെ​​​​​​ബ്രു​​​​​​വ​​​​​​രി​​​​​​യി​​​​​​ലാ​​​​​​ണു ചൊ​​​​​​വ്വ​​​​​​യു​​​​​​ടെ ഭ്ര​​​​​​മ​​​​​​ണ​​​​​​പ​​​​​​ഥ​​​​​​ത്തി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​ച്ച​​​​​​ത്. ലാ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള അ​​​​​​നു​​​​​​യോ​​​​​​ജ്യ സ്ഥ​​​​​​ലം ല​​​​​​ഭി​​​​​​ക്കാ​​​​​​ൻ ര​​​​​​ണ്ടു മാ​​​​​​സം പേ​​​​​​ട​​​​​​കം ചൊ​​​​​​വ്വാ ഗ്ര​​​​​​ഹ​​​​​​ത്തെ വ​​​​​​ലം വ​​​​​​ച്ചു. 240 കി​​​​​​ലോ​​​​​​ഗ്രാം ഭാ​​​​​​ര​​​​​​മു​​​​​​ള്ള റോ​​​​​​വ​​​​​​റി​​​​​​ന് ആ​​​​​​റ് ച​​​​​​ക്ര​​​​​​ങ്ങ​​​​​​ളും നാ​​​​​​ല് സോ​​​​​​ളാ​​​​​​ർ പാനലു​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണു​​​​​​ള്ള​​​​​​ത്. റോ​​​​​​വ​​​​​​ർ മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​ൽ 200 മീ​​​​​​റ്റ​​​​​​ർ ദൂ​​​​​​രം സ​​​​​​ഞ്ച​​​​​​രി​​​​​​ക്കും. റ​​​​​​ഡാ​​​​​​ർ, കാ​​​​​​മ​​​​​​റ, അ​​​​​​ന്ത​​​​​​രീ​​​​​​ക്ഷ​​​മാ​​​​​​പി​​​​​​നി എ​​​​​​ന്നി​​​​​​വ​​​​​​യ​​​​​​ട​​​​​​ക്കം ആ​​​​​​റ് ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ണു റോ​​​​​​വ​​​​​​റി​​​​​​ലു​​​​​​ള്ള​​​​​​ത്. യു​​​​​​എ​​​​​​ഇ, യു​​​​​​എ​​​​​​സ് രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ചൊ​​​​​​വ്വാ ദൗ​​​​​​ത്യം അ​​​​​​ടു​​​​​​ത്തി​​​​​​ടെ വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്നു. നാ​​​​​​സ​​​​​​യു​​​​​​ടെ പെ​​​​​​ർ​​​​​​സീ​​​​​​വി​​​​​​യ​​​​​​റ​​​​​​ൻ​​​​​​സ് റോ​​​​​​വ​​​​​​ർ ഫെ​​​​​​ബ്രു​​​​​​വ​​​​​​രി 18 ന് ​​​​​​ചൊ​​​​​​വ്വ​​​​​​യി​​​​​​ൽ ലാ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്തു. 2014 ൽ ​​​​​​ഇ​​​​​​ന്ത്യ ചൊ​​​​​​വ്വാ​​​​​​യു​​​​​​ടെ ഭ്ര​​​​​​ണ​​​​​​പ​​​​​​ഥ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹം അ​​​​​​യ​​​​​​ച്ചി​​​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.