കാബുളിലെ മോസ്കിൽ സ്ഫോടനം: 12 മരണം
കാബുളിലെ മോസ്കിൽ   സ്ഫോടനം: 12 മരണം
Saturday, May 15, 2021 12:50 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ കാ​​​ബു​​​ളി​​​ൽ മോ​​​സ്കി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 12 പേ​​​ർ മ​​​രി​​​ച്ചു. മോ​​​സ്കി​​​ലെ ഇ​​​മാം മു​​​ഫ്തി ന​​​യ്മാ​​​നും പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കാ​​​യി എ​​​ത്തി​​​യ​​​വ​​​രു​​​മാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​തി​​​ന​​​ഞ്ച് പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​മാ​​​മി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി അ​​​ഫ്ഗാ​​​ൻ പോ​​​ലീ​​​സ് വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നും അ​​​ദ്ദേ​​​ഹം സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.എ​​​ന്നാ​​​ൽ ആ​​​രോ​​​പ​​​ണം താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് നി​​​രാ​​​ക​​​രി​​​ച്ചു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​മാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് താ​​​ലി​​​ബാ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു. യു​​​എ​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള നാ​​​റ്റോ സേ​​​ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ നി​​​ന്നു​​​ള്ള സ​​​ന്പൂ​​​ർ​​​ണ​​​പി​​​ന്മാ​​​റ്റം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജ്യ​​​ത്ത് സ്ഫോ​​​ട​​​നം പ​​​തി​​​വാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്പ് കാ​​​ബൂ​​​ളി​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 90 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. സ്കൂ​​​ൾ വി​​​ട്ടു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളാ​​​യി​​​രു​​​ന്നു കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഏ​​​റെ​​​യും. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് കാ​​​ണ്ഡ​​​ഹാ​​​ർ വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്ന് യു​​​എ​​​സ് സേ​​​ന​​​യെ പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. സ​​​ഖ്യ​​​സ​​​ഖ്യ​​​യി​​​ലെ ഏ​​​താ​​​നും സൈ​​​നി​​​ക​​​രാ​​​ണ് ഇ​​​വി​​​ടെ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.