സ്വീഡൻ ഇന്ത്യക്കു വാക്സിൻ നല്കിയേക്കും
സ്വീഡൻ ഇന്ത്യക്കു വാക്സിൻ നല്കിയേക്കും
Tuesday, May 4, 2021 12:09 AM IST
സ്റ്റോ​​​ക്ഹോം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ൽ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ഇ​​​ന്ത്യ​​​ക്ക് പ​​​ത്തു ല​​​ക്ഷം ഡോ​​​സ് ഓ​​​ക്സ്ഫ​​​ഡ് വാ​​​ക്സി​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ്വീ​​​ഡ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി അ​​​വി​​​ടത്തെ മ​​​ന്ത്രി പെ​​​ർ ഓ​​​ൾ​​​സ​​​ൺ ഫ്രി​​​ഡ് പ​​​റ​​​ഞ്ഞു.


പാ​​​വ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ന​​​ല്കാ​​​നാ​​​യി യു​​​എ​​​ന്നി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച കോ​​​വാ​​​ക്സ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​യി​​​രി​​​ക്കും ഇ​​​ത് ഇ​​​ന്ത്യ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.