ജർമൻ ക്ലിനിക്കിൽ ആക്രമണം; നാലു മരണം
ജർമൻ ക്ലിനിക്കിൽ ആക്രമണം;  നാലു മരണം
Friday, April 30, 2021 1:06 AM IST
ബെ​​​​ർ​​​​ലി​​​​ൻ: കി​​​​ഴ​​​​ക്ക​​​​ൻ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ പോട്ട്സ്ഡാം ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ക്ലി​​​​നി​​​​ക്കി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നാ​​​​ലു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​ടു​​ക​​യും ഒ​​​​രാ​​​​ൾ​​​​ക്കു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​ന്പ​ത്തൊ​ന്നു​കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.