ഇന്ത്യൻവകഭേദം വൈറസിനെതിരേ കോവാക്സിൻ ഫലപ്രദമെന്ന്
ഇന്ത്യൻവകഭേദം വൈറസിനെതിരേ കോവാക്സിൻ ഫലപ്രദമെന്ന്
Thursday, April 29, 2021 12:19 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​യി​​​ൽ വി​​​ക​​​സി​​​പ്പി​​​ച്ച കോ​​​വാ​​​ക്സി​​​ൻ, കോ​​​വി​​​ഡ് വൈ​​​റ​​​സി​​​ന്‍റെ ഇ​​​ന്ത്യ​​​ൻ വ​​​ക​​​ഭേ​​​ദ​​​ത്തെ നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​ഖ്യ മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ആ​​​ന്‍റ​​​ണി ഫൗ​​​ചി. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ഡേ​​​റ്റ​​​ക​​​ളി​​​ൽ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ണ്. ഇ​​​ന്ത്യ നേ​​​രി​​​ടു​​​ന്ന കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള പ്ര​​​ധാ​​​ന പോം​​​വ​​​ഴി വാ​​​ക്സി​​​നേ​​​ഷ​​​നാ​​​ണെ​​​ന്നു ഫൗ​​​ചി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വൈ​​​റോ​​​ള​​​ജി, ഇ​​​ന്ത്യ​​​ൻ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ റി​​​സേ​​​ർ​​​ച്ച് എ​​​ന്നി​​​വ​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക് ക​​​ന്പ​​​നി വി​​​ക​​​സി​​​പ്പി​​​ച്ച​​​താ​​​ണു കോ​​​വാ​​​ക്സി​​​ൻ. 78 ശ​​​ത​​​മാ​​​നം ഫ​​​ല​​​ക്ഷ​​​മ​​​ത​​​യാ​​​ണ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. പ​​​രീ​​​ക്ഷ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ങ്കി​​​ലും അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് ജ​​​നു​​​വ​​​രി മൂ​​​ന്നു​​​മു​​​ത​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.


ബി.1.617 ​​​എ​​​ന്ന വ​​​ക​​​ഭേ​​​ദം വ​​​ന്ന വൈ​​​റ​​​സാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ ര​​​ണ്ടാം​​​ഘ​​​ട്ട കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​നു കാ​​​ര​​​ണം. അ​​​മേ​​​രി​​​ക്ക, ബ്രി​​​ട്ട​​​ൻ, സിം​​​ഗ​​​പ്പൂ​​​ർ, ഇ​​​റ്റ​​​ലി തു​​​ട​​​ങ്ങി 17 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​കൂ​​​ടി ഈ​​​യി​​​നം വൈ​​​റ​​​സ് എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഫ​​​ല​​​ക്ഷ​​​മ​​​ത അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് ഫൈ​​​സ​​​റും

ബെ​​​ർ​​​ലി​​​ൻ: ഇ​​​ന്ത്യ​​​ൻ​​​ വ​​​ക​​​ഭേ​​​ദം കോ​​​വി​​​ഡ് വൈ​​​റ​​​സി​​​നെ​​​തി​​​രേ ഫൈ​​​സ​​​ർ വാ​​​ക്സി​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മെ​​​ന്ന്. ഫൈ​​​സ​​​റി​​​നൊ​​​പ്പം വാ​​​ക്സി​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ച ജ​​​ർ​​​മ​​​നി​​​യി​​​ലെ ബ​​​യോ​​​ൺ​​​ടെ​​​ക് ക​​​ന്പ​​​നി​​​യു​​​ടെ മേ​​​ധാ​​​വി ഉ​​​ഗു​​​ർ സാ​​​ഹി​​​നാ​​​ണ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. വ​​​ക​​​ഭേ​​​ദം വ​​​ന്ന കോ​​​വി​​​ഡ് വൈ​​​റ​​​സു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഫൈ​​​സ​​​ർ വാ​​​ക്സി​​​ൻ മു​​​ന്പ് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ൻ വ​​​ക​​​ഭേ​​​ദ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും ഫ​​​ല​​​പ്ര​​​ദമാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ത​​​നി​​​ക്കു​​​റ​​​പ്പു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.