പാക്കിസ്ഥാനിൽ ഹോട്ടലിനു സമീപം സ്ഫോടനം: അഞ്ചു മരണം
പാക്കിസ്ഥാനിൽ ഹോട്ടലിനു സമീപം സ്ഫോടനം: അഞ്ചു മരണം
Friday, April 23, 2021 12:23 AM IST
ക​​​​റാ​​​​ച്ചി: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ബ​​​​ലൂ​​ചി​​​​സ്ഥാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ക്വ​​​​റ്റ​​​​യി​​​​ൽ ഹോ​​​​ട്ട​​​​ൽ പാ​​​​ർ​​​​ക്കിം​​​​ഗി​​​​ലു​​​​ണ്ടാ​​​​യ ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​​ പേ​​​​ർ മ​​​​രി​​​​ച്ചു. 12 പേ​​​​ർ​​​​ക്കു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു. സെ​​​​രേ​​​​ന ഹോ​​​​ട്ട​​​​ൽ പാ​​​​ർ​​​​ക്കിം​​​​ഗി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. സ്ഫോ​​​​ട​​​​ന സ​​​മ​​​യ​​​ത്ത് ചൈ​​​​നീ​​​​സ് അം​​​​ബാ​​​​സ​​​​ഡ​​​​ർ നോം​​​​ഗ് റോം​​​​ഗ് കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

കാ​​​​റി​​​​നു​​​​ള്ളി​​​​ൽ ഘ​​​​ടി​​​​പ്പി​​​​ച്ച സ്ഫോ​​​​ട​​​​ക​​വ​​​​സ്തു പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നാ​​ണു പ്ര​​​​ഥ​​​​മി​​​​ക വി​​​​വ​​​​രം. സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ ഹോ​​​​ട്ട​​​​ലി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​ള്ള ബ​​​​ലൂ​​​​ചി​​സ്ഥാ​​​​ൻ അ​​​​സം​​​​ബ്ലി, ഹൈ​​​​ക്കോ​​​​ട​​​​തി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ ജ​​​​ന​​​​ൽ​​​പ്പാ​​​​ളി​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം നി​​​​രോ​​​​ധി​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ തെ​​​​ഹ്‌​​​​രി​​​​ക് ഇ-​​​​താ​​​​ലി​​​​ബാ​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​ൻ (ടി​​​​ടി​​​​പി) ഏ​​​​റ്റെ​​​​ടു​​​​ത്തു. ക്വ​​​​റ്റ സ​​​​ന്ദ​​​​ർ​​​​ശ​​​​ിക്കുന്ന ചൈ​​​​നീ​​​​സ് സം​​​​ഘ​​​​ത്തെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തെ​​ന്നു ബ​​​​ലൂ​​ചി​​സ്ഥാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.