ആംപൻ ചുഴലിക്കാറ്റിൽ ഇന്ത്യയിൽ 1400 കോടി ഡോളർ നഷ്ടം
Tuesday, April 20, 2021 11:45 PM IST
യു​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: 2020 മേ​​​​യി​​​​ൽ ഇ​​​​ന്ത്യ-​​​​ബം​​​​ഗ്ലാ​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ വീ​​​​ശി​​​​യ​​​​ടി​​​​ച്ച ആം​​​​പ​​​​ൻ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ 1400 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി യു​​​​എ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട്. തി​​​​ങ്ക​​ളാ​​​​ഴ്ച പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച സ്റ്റേ​​​​റ്റ് ഓ​​​​ഫ് ദ ​​​​ഗ്ലോ​​​​ബ​​​​ൽ ക്ലൈ​​​​മ​​​​റ്റ് ക​​​​മ്മി​​​​റ്റി 2020 റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​​ക്കാ​​​​ര്യം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​ക്കി​​​​ടെ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ളി​​​​ൽ ദു​​​​രി​​​​തം വി​​​​ത​​​​ച്ചു. 2020ൽ ​​​​ലോ​​​​ക​​​​ത്തി​​​​ലെ ശാ​​​​രാ​​​​ശ​​​​രി ഊ​​​​ഷ്മാ​​​​വ് 1.2 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് ഉ‍യ​​​​ർ​​​​ന്നു. കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​ക്കൊ​​​​പ്പം ത​​​​ന്നെ 2020 ൽ ​​​​കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​വും ലോ​​​​ക​​​​ത്ത് സം​​​​ഭ​​​​വി​​​​ച്ചെ​​​​ന്നും ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് എ​​​​ല്ലാ ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ളും അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും വാ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​എ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ അ​​​​ന്‍റോ​​​​ണി​​​​യോ ഗു​​​​ട്ടെ​​​​റ​​​​സ് പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.