ബംഗ്ലാദേശിൽ ഇസ്‌ലാം പണ്ഡിതൻ അറസ്റ്റിൽ
Sunday, April 18, 2021 11:54 PM IST
ധാ​​​​​ക്ക: മു​​​​​സ്‌​​​​​ലിം പ​​​​​ണ്ഡി​​​​​ത​​​​​നും ഹെ​​​​​ഫാ​​​​​സാ​​​​​ത്ത് ഇ-​​​​​ഇ​​​​​സ്‌​​​​​ലാം ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ലു​​​​​മാ​​​​​യ മൗ​​​​​നു​​​​​ൾ ഹ​​​​​ക്കി​​​​​നെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​ടെ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ പ്ര​​​​​തി​​​​​ഷേ​​​​​ധം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ നി​​​​​ര​​​​​വ​​​​​ധി​​​​​ക്കേ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​യാ​​​​​ണു ഹ​​​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.