യുറേനിയം സന്പുഷ്ടീകരണത്തിന്‍റെ തോത് ഇറാൻ ഉ‍യർത്തി
യുറേനിയം സന്പുഷ്ടീകരണത്തിന്‍റെ തോത് ഇറാൻ ഉ‍യർത്തി
Saturday, April 17, 2021 12:23 AM IST
ദു​​​​ബാ​​​​യ്: അ​​​​ണ്വാ​​​​യു​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ യു​​​​റേ​​​​നി​​​​യം സ​​​​ന്പു​​​​ഷ്ടീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ തോ​​​​ത് അ​​​​റു​​​​പ​​​​ത് ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​റാ​​​​ൻ ഉ​​​​യ​​​​ർ​​​​ത്തി. നാ​​​​റ്റ​​​​ൻ​​​​സ് ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ത്തി​​​​ൽ അ​​​​ട്ടി​​​​മ​​​​റി​​നീ​​​​ക്ക​​​​മു​​​​ണ്ടാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് യു​​​​റേ​​​​നി​​​​യം സ​​​​ന്പൂ​​​​ഷ്ടീ​​​​ക​​​​ര​​​​ണ​​ തോ​​​​ത് ഉ​​​​യ​​​​ർ​​​​ത്തി ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ ഇ​​​​റാ​​​​ൻ വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. വി​​​​യ​​​​ന്ന ഉ​​​​ട​​​​ന്പ​​​​ടി​​പ്ര​​​​കാ​​​​രം ച​​​​ർ​​​​ച്ച ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തു​​​​ക​​​​യാ​​​​ണ് ഇ​​​​റാ​​​​ന്‍റെ ല​​​​ക്ഷ്യം.

കു​​​​റ​​​​ച്ചു സ​​​​മ​​​​യ​​​​ത്തേ​​​​ക്കു​​​​മാ​​​​ത്ര​​​​മാ​​ണു യു​​​​റേ​​​​നി​​​​യം സ​​​​ന്പു​​​​ഷ്ടീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ തോ​​​​ത് 60 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ഉ‍യ​​​​ർ​​​​ത്തി​​​​യ​​​​തെ​​​​ന്ന് ഉ​​​​ന്ന​​​​തോ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. യു​​​​എ​​​​സ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​പ​​​​രോ​​​​ധം പി​​​​ൻ​​​​വ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഇ​​​​റാ​​​​ന്‍റെ ത​​​​ന്ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണി​​​​തെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

അ​​​​ണ്വാ​​​​യു​​​​ധ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ യു​​​​റേ​​​​നി​​​​യം സ​​​​ന്പു​​​​ഷ്ടീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​ൻ ഇ​​​​റാ​​​​ൻ ഭൂ​​​​ഗ​​​​ർ​​​​ഭ ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​റ്റ​​​​ൻ​​​​സ് ഭൂ​​​​ഗ​​​​ർ​​​​ഭ ആ​​​​ണ​​​​വ​​​നി​​​​ല​​​​യ​​​​ത്തി​​​​ൽ അ​​​​ടു​​​​ത്തി​​​​ടെ​​​​യു​​​​ണ്ടാ​​​​യ വൈ​​​​ദ്യു​​​​തി ത​​​​ക​​​​രാ​​​​റി​​​​ൽ കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന അ​​​​ട്ടി​​​​മ​​​​റി​​​​യാ​​​​ണി​​​​തെ​​​​ന്ന് ഇ​​​​റാ​​​​ൻ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.


യു​​​​റേ​​​​നി​​​​യം സ​​​​ന്പു​​​​ഷ്ടീ​​​​ക​​​​ര​​​​ണം 60 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യെ​​​​ന്ന് ഇ​​​​റാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്പീ​​​​ക്ക​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഖീ​​​​ർ ഖാ​​​​ലി​​​​ബാ​​​​ഫ് ട്വീ​​​​റ്റ് ചെ​​​​യ്തു. രാ​​​​ജ്യ​​​​ത്തെ ഈ ​​​​വി​​​​ജ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​​വ​​​​ർ​​ക്കു ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചാ​​​​യി​​​​രു​​​​ന്നു സ്പീ​​​​ക്ക​​​​റി​​​​ന്‍റെ ട്വീ​​​​റ്റ്.

നി​​​​ല​​​​വി​​​​ൽ ഇ​​​​റാ​​​​ൻ 20 ശ​​​​ത​​​​മാ​​​​ന​​​മാ​​​ണു യു​​​​റേ​​​​നി​​​​യം സ​​​​ന്പു​​​​ഷ്ടീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യി​​​രു​​​ന്ന​​​ത്. ആ​​​​ണ​​​​വ​​​​ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം 3.67 ശ​​​​ത​​​​മാ​​​​നം സ​​​​ന്പു​​​​ഷ്ടീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി.​ അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ളി​​​ൽ 90 ശ​​​ത​​​മാ​​​നം സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ച്ച യു​​​റേ​​​നി​​​യ​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​ന്നു വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.