യുഎസിനെ ഞെട്ടിച്ച സാന്പത്തിക തട്ടിപ്പിന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ അ​​​ന്ത​​​രി​​​ച്ചു
യുഎസിനെ ഞെട്ടിച്ച സാന്പത്തിക തട്ടിപ്പിന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ അ​​​ന്ത​​​രി​​​ച്ചു
Friday, April 16, 2021 12:04 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: യു​​​എ​​​സി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നാ​​​യ ബെ​​​ർ​​​നാ​​​ഡ് മഡോ​​​ഫ് അ​​​ന്ത​​​രി​​​ച്ചു. ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്ക​​​വേ ഫെ​​​ഡ​​​റ​​​ൽ മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ഈ 83 കാ​​​ര​​​ന്‍റെ അ​​​ന്ത്യം. ഗു​​​രു​​​ത​​​ര​​​മാ​​​യ വൃ​​​ക്ക​​​രോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ക്ഷേ​​​പി​​​ച്ച് ഉ​​​യ​​​ർ​​​ന്ന ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ൽ​​​കു​​​മെ​​​ന്ന് വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​ണ് 1990 ക​​​ളി​​​ൽ മ​​​ഡോ​​​ഫ് ത​​​ട്ടി​​​പ്പ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.