ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു
ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു
Saturday, April 10, 2021 1:30 AM IST
ല ​​​​​ണ്ട​​​​​ൻ: ബ്രി​​​​​ട്ട​​​​​നി​​​​​ലെ എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വും എ​​​​​ഡി​​​​​ൻ​​​​​ബ​​​​​ർ​​​​​ഗ് ഡ്യൂ​​​​​ക്കു​​​​​മാ​​​​​യ ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ (99) അ​​​​​ന്ത​​​​​രി​​​​​ച്ചു. വി​​​​​ൻ​​​​​സ​​​​​ർ കാ​​​​​സി​​​​​ലി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യ​​​​​മെ​​​​​ന്നു ബ​​​​​ക്കിം​​​​​ഗ്ഹാം പാ​​​​​ല​​​​​സ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.

അ​​​ണു​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​ൻ ഈ​​​യി​​​ടെ 28 ദി​​​വ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​ക​​​ളി​​​ലെ ത​​​ട​​​സം അ​​​ട​​​ക്കം നി​​​ര​​​വ​​​ധി രോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ദ്ദേ​​​ഹം മു​​​ന്പ് ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്നു.

1921 ജൂ​​​​​ൺ പ​​​​​ത്തി​​​​​ന് ഗ്രീ​​​​​ക്ക്-​​​​​ഡാ​​​​​നി​​​​​ഷ് രാ​​​​​ജ​​​​​കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ ജ​​​​​നി​​​​​ച്ച ഫി​​​​​ലി​​​​​പ്പ് ബ്രി​​​​​ട്ടീ​​​​​ഷ് നാ​​​​​വി​​​​​ക​​​​​സേ​​​​​നാം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ര​​​ണ്ടു​​​മാ​​​സം​​​കൂ​​​ടി ക​​​ഴി​​​ഞ്ഞാ​​​ൽ നൂ​​​​​റു വ​​​​​യ​​​​​സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.
1947 ന​​​​​വം​​​​​ബ​​​​​ർ 20നാ​​​​​യി​​​​​രു​​​​​ന്നു ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​നും എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി​​​​​യും വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യ​​​​​ത്. 2017ൽ ​​​​​ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ പൊ​​​​​തു​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ര​​​​​മി​​​​​ച്ചു.


ഗ്രീ​​​ക്ക് ദ്വീ​​​പാ​​​യ കോ​​​ർ​​​ഫു​​​വി​​​ലാ​​​യി​​​രു​​​ന്നു ഫി​​​ലി​​​പ്പി​​​ന്‍റെ ജ​​​ന​​​നം. ഗ്രീ​​​സി​​​ലെ രാ​​​ജാ​​​വി​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​നാ​​​യ പ്രി​​​ൻ​​​സ് രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ​​​യും ബാ​​​ട്ടെ​​​ൻ​​​ബ​​​ർ​​​ഗ് രാ​​​ജ​​​കു​​​മാ​​​രി ആ​​​ലീ​​​സി​​​ന്‍റെയും ഏ​​​ക മ​​​ക​​​നാ​​​യി​​​രു​​​ന്നു ഫി​​​ലി​​​പ്പ്. 1922ൽ ​​​കു​​​ടും​​​ബം ഫ്രാ​​​ൻ​​​സി​​​ലെ​​​ത്തി. 1928ൽ ​​​ഫി​​​ലി​​​പ്പ് ഇം​​​ഗ്ല​​​ണ്ടി​​​ലെ​​​ത്തി. 1939ൽ ​​​റോ​​​യ​​​ൽ നേ​​​വി​​​യി​​​ൽ അം​​​ഗ​​​മാ​​​യി. ര​​​ണ്ടാം ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ൽ നാ​​​വി​​​ക​​​സേ​​​നാം​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. 1947ൽ ​​​എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ​​​കു​​​മാ​​​രി​​​യെ വി​​​വാ​​​ഹം ചെ​​​യ്തു. വെ​​​സ്റ്റ്മി​​​ൻ​​​സ്റ്റ​​​ർ ആ​​​ബി​​​യി​​​ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. അ​​​ന്നു​​​മു​​​ത​​​ൽ ഫി​​​ലി​​​പ്പ് ഡ്യൂ​​​ക്ക് ഓ​​​ഫ് എ​​​ഡി​​​ൻ​​​ബ​​​ർ​​​ഗ് എ​​​ന്ന പ​​​ദ​​​വി​​​യി​​​ലെ​​​ത്തി.

1952ൽ ​​​ജോ​​​ർ​​​ജ് ആ​​​റാ​​​മ​​​ൻ രാ​​​ജാ​​​വ് അ​​​ന്ത​​​രി​​​ച്ച​​​തോ​​​ടെ രാ​​​ജ്ഞി​​​യാ​​​യി എ​​​ലി​​​സ​​​ബ​​​ത്ത് അവരോ ധിതയായി. അ​​​ന്നു​​​മു​​​ത​​​ൽ അ​​​വ​​​രു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഫിലിപ്പ് പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ളി​​​ൽ അ​​​നു​​​ഗ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ നൂ​​​റ്റ​​​ന്പ​​​തോ​​​ളം രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ചാ​​​ൾ​​​സ്, ആ​​​ൻ, ആ​​​ൻ​​​ഡ്രു, എ​​​ഡ്വേ​​​ർ​​​ഡ് എ​​​ന്നി​​​വ​​​രാ​​​ണ് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.