യുഎസ്-ഇന്ത്യൻ ദന്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
Friday, April 9, 2021 11:49 PM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഇ​​​​ന്ത്യ​​​​ൻ ദ​​​​ന്പ​​​​തി​​​​ക​​​​ളെ യു​​​​എ​​​​സി​​​​ലെ വീട്ടി​​​​ൽ മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. ഇ​​​​വ​​​​രു​​​​ടെ നാ​​​​ലു വ​​​​സു​​​​കാ​​​​രി മ​​​​ക​​​​ൾ ബാ​​​​ൽ​​​​ക്ക​​​​ണി​​​​യി​​​​ൽ ഇ​​​​രു​​​​ന്നു ക​​​​ര​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് അ​​​​യ​​​​ൽ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. വ​​​​ട​​​​ക്ക​​​​ൻ അ​​​​ർ​​​​ലിം​​​​ഗ്ട​​​​ണി​​​​ലെ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ കു​​​​ത്തേ​​​​റ്റ് മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​ണ് ദ​​​​ന്പ​​​​തി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്ത​​​​യി​​​​തെ​​​​ന്ന് യു​​​​എ​​​​സ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ബാ​​​​ലാ​​​​ജി ഭാ​​​​ര​​​​ത് രു​​​​ദ്രു​​​​വാ​​​​ർ (32), ആ​​​​ര​​​​തി ബാ​​​​ലാ​​​​ജി (30) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​ണു കു​​​​ത്തേ​​​​റ്റ് മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.