ദക്ഷിണകൊറിയൻ കപ്പൽ വിട്ടയച്ചു
Friday, April 9, 2021 11:49 PM IST
ദു​​​​ബാ​​​​യ്: പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​ൻ ച​​​​ര​​​​ക്കുക​​​​പ്പ​​​​ൽ ഇ​​​​റാ​​​​ൻ വി​​​​ട്ട​​​​യ​​​​ച്ചു. ഹോ​​​​ർ​​​​മൂ​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് മ​​​​ലി​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​ണു ജു​​​​ബൈ​​​​ലി​​​​ൽ​​​​നി​​​​ന്ന് ഫു​​​​ജേ​​​​റ​​​​യി​​​​ലേ​​​​ക്കു പോ​​​​വു​​​​ക​​​യാ​​​​യി​​​​രു​​​​ന്ന ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ​​​​യു​​​​ടെ എം​​​​ടി ഹ​​​​ൻ​​​​ചു​​​​ക് ചെ​​​​മി എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ൽ ഇ​​​​റാ​​​​ൻ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ ഇ​​​​റാ​​​​ന്‍റെ ഡോ​​​​ള​​​​ർ നി​​​​ക്ഷേ​​​​പം തി​​​​രി​​​​കെ​​​​ക്കി​​​​ട്ടാ​​​​നു​​​​ള്ള സ​​​​മ്മ​​​​ർ​​​​ദ​ ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ക​​​​പ്പ​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.