പതിനൊന്ന് മുസ്‌ലിം സംഘടനകൾക്ക് ലങ്കയിൽ നിരോധനം
Wednesday, April 7, 2021 11:37 PM IST
കൊ​​​​ളം​​​​ബോ: ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് (ഐ​​​​എ​​​​സ്), അ​​​​ൽ​​​​ക്വ​​​​യ്ദ എ​​ന്നി​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​തി​​​​നൊ​​​​ന്ന് മു​​​​സ്‌​​​​ലിം സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്ക് ശ്രീ​​​​ല​​​​ങ്ക നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. നി​​​​രോ​​​​ധ​​​​നമേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ൽ ഒ​​​​ന്പ​​​​തെ​​​​ണ്ണം പ്രാ​​​​ദേ​​​​ശി​​​​ക ഭീ​​​​ക​​​​ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാ​​​​ണ്.

2019 ഈ​​​​സ്റ്റ​​​​ർ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലെ മു​​​​ഖ്യ സൂ​​​​ത്ര​​​​ധാ​​​​ര​​​​നെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ല​​​​ങ്ക​​​​ൻ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. പ​​​​തി​​​​നൊ​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ 270 പേ​​​​രാ​​​​ണ് ഈ​​​​സ്റ്റ​​​​ർ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ൽ​​​​ക്വ​​​​യ്ദ ബ​​​​ന്ധ​​​​മു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ തൗ​​​​ഹീ​​​​ത് ജ​​​​മാ​​​​ത്താ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.