മ്യാൻമർ: സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഏഴു പേർ മരിച്ചു
മ്യാൻമർ: സൈന്യവുമായുള്ള  ഏറ്റുമുട്ടലിൽ ഏഴു പേർ മരിച്ചു
Wednesday, April 7, 2021 11:37 PM IST
യാ​​​​ങ്കോ​​​​ൺ: വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ മ്യാ​​​​ൻ​​​​മ​​​​റി​​​​ലെ കാ​​​​ലെ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ പ​​​​ട്ടാ​​​​ള​​​​വും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ഏ​​​​ഴു പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യി പ്രാ​​​​ദേ​​​​ശി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

വേ​​​​ട്ട​​​​യ്ക്കു​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന നാ​​​​ട​​​​ൻ തോ​​​​ക്കു​​​​ക​​​​ളു​​​​മാ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ സൈ​​​​ന്യ​​​​ത്തെ നേ​​​​രി​​​​ട്ട​​​​താ​​​​യും സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി​​ പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യും പ്ര​​​​ദേ​​​​ശി​​​​ക വാ​​​​ർ​​​​ത്താ സൈ​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു നേ​​​​രേ സൈ​​​​ന്യം റോ​​​​ക്ക​​​​റ്റ് ഗ്ര​​​​നേ​​​​ഡ് പ്ര​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​ന് പ​​​​ട്ടാ​​​​ളം ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജ്യ​​​​ത്ത് സം​​​​ഘ​​​​ർ​​​​ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തു​​​​വ​​​​രെ 581 പേ​​​​രെ​​യാ​​ണു സൈ​​​​ന്യം കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.