ഇന്ദിരമോഹൻ രാജ്ബോംഗ്സി അന്തരിച്ചു
Wednesday, April 7, 2021 11:37 PM IST
ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശി സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും ഗാ​​​​യ​​​​ക​​​​നും ഗാ​​​​ന​​​​ര​​​​ച​​​​യി​​​​താ​​​​വു​​​​മാ​​​​യ ഇ​​​​ന്ദി​​​​ര​​​​മോ​​​​ഹ​​​​ൻ രാ​​​​ജ്ബോം​​​​ഗ്സി (75) അ​​​​ന്ത​​​​രി​​​​ച്ചു. നാ​​​​ടോ​​​​ടി ഗാ​​​​യ​​​​ക​​​​നും സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര സേ​​​​നാ​​​​നി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. നാ​​​​ടോ​​​​ടി ഗാ​​​​ന കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ സ്ഥാ​​​​പ​​​​ക ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​ണ്. കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​നാ​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ന്ത്യം ബി​​​​എ​​​​സ്എം​​​​എം​​​​യു ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​രു​​​​ന്നു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.