മേരിലാൻഡിൽ വെടിവയ്പ്
മേരിലാൻഡിൽ വെടിവയ്പ്
Tuesday, April 6, 2021 11:10 PM IST
മേരിലാ​​​​ൻ​​​​ഡ് (യു​​​​എ​​​​സ്): മേ​​​​രി​​​​ലാ​​​​ൻ​​​​ഡി​​​​ൽ കോ​​​​ൺ​​​​ക്രീ​​​​റ്റ് വ്യ​​​​വ​​​​സാ​​​​യ ശാ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ര​​​​ണ്ടു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. അ​​​​ക്ര​​​​മി​​​​യെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​ച്ച​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​ത്ത റി​​​​പ്പോ​​​​ർ​​​​ട്ട് ഉ​​​​ണ്ട്. വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യ പ്ര​​​​ദേ​​​​ശ​​​​ത്തി​​​​നു സ​​​​മീ​​​​പം ആ​​​​ർ​​​​മി ബേ​​​​സ് സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.