യുഎസിൽ വെടിയേറ്റ് ഒരാൾ മരിച്ചു, പോലീസുകാരനു പരിക്ക്
Tuesday, April 6, 2021 12:25 AM IST
അ​​​​നാ​​​​ഡാ​​​​ർ​​​​കോ (യു​​​​എ​​​​സ്): യു​​​​എ​​​​സി​​​​ലെ ഒ​​​​ക്‌​​​​ല​​​​ഹോ​​​​മ​​​​യി​​​​ൽ പോ​​​​ലീ​​​​സി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു, പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നു പ​​​​രി​​​​ക്കേ​​​​റ്റു. അ​​​​മി​​​​ത​​​​ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​ഗി​​​ച്ച് അ​​​​ബോ​​​​ധാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ ആ​​​​ളെ പോ​​​​ലീ​​​​സ് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​ര​​​ൻ തോ​​​​ക്കു ചൂ​​​​ണ്ടി ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പോ​​​​ലീ​​​​സി​​​ന്‍റെ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​ര​​​ൻ മ​​​​രി​​​​ച്ചു. ഒ​​​​രു പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നു പ​​​​രി​​​​ക്കേ​​​​റ്റു. ഒ​​​​ക്‌​​​​ല​​​​ഹോ​​​​മ​​​​യി​​​​ൽ​​​​നി​​​​ന്ന് 80 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ് അ​​​​നാ​​​​ഡാ​​​​ർ​​​​കോ​​​​യി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. അ​​​​മി​​​​ത​​​​ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​ച്ച് അ​​​​ബോ​​​​ധാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ ആ​​​​ളും മ​​​​രി​​​​ച്ച​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.


സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി ഒ​​​​ക്‌​​​​ല​​​​ഹോ​​​​മ സ്റ്റേ​​​​റ്റ് ബ്യൂ​​​​റോ ഓ​​​​ഫ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.