തായ്‌വാനിൽ ട്രെയിൻ പാളംതെറ്റി 51 മരണം
Sunday, April 4, 2021 12:37 AM IST
താ​​​​യ്പേ​​​​യ്(​​​​താ​​​​യ്‌​​​വാ​​​ൻ): താ​​​യ്‌​​​വാ​​​നി​​​ൽ അ​​​തി​​​വേ​​​ഗ തീ​​​വ​​​ണ്ടി തു​​​ര​​​ങ്ക​​​ത്തി​​​ൽ‌​​​വ​​​ച്ചു പാ​​​ളം​​​തെ​​​റ്റി 51 പേ​​​ർ മ​​​രി​​​ച്ചു. 150 പേ​​​ർ​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. തു​​​​ര​​​​ങ്ക​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന യാ​​​​ത്രി​​​​ക​​​​രെ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യു​​​​ള്ള ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണ്. പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​​വി​​​​ലെ 9.30 ഓ​​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ കി​​​​ഴ​​​​ക്ക​​​​ൻ റെ​​​​യി​​​​ൽ​​​​വേ ലൈ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.


താ​​​​യ്പേ​​​​യി​​​​ൽ നി​​​​ന്ന് താ​​​​യ്തു​​​ഗി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ട്രെ​​​യി​​​നി​​​ൽ 490 ഓ​​​​ളം പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു.ട്രെ​​​യി​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ൽ താ​​​യ്‌​​​വാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ ഇ​​​ന്ത്യ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.