യുഎസിൽ വെടിവയ്പിൽ നാലു മരണം
യുഎസിൽ  വെടിവയ്പിൽ  നാലു മരണം
Sunday, April 4, 2021 12:37 AM IST
വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ നോ​ർ​ത്ത് ക​രോ​ലൈ​ന​യി​ൽ വി​രു​ന്നു​സ​ത്കാ​ര​ത്തി​നി​ടെ വീ​ട്ടി​ൽ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു.

വി​ൽ​മിം​ഗ്ട​ണി​ൽ പ്രാ​ദേ​ശി​ക​സ​മ​യം ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഏ​ഴു​പേ​ർ​ക്ക് വെ​ടി​യേ​റ്റെ​ന്നും മൂ​ന്നു​പേ​രാ​ണു മ​രി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പോ ​ലീ​സ് പ​റ​ഞ്ഞു. അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.