മ്യാൻമർ പ്രക്ഷോഭം: കൊല്ലപ്പെട്ടവരിൽ 43 കുട്ടികളും
മ്യാൻമർ പ്രക്ഷോഭം:  കൊല്ലപ്പെട്ടവരിൽ 43 കുട്ടികളും
Thursday, April 1, 2021 10:43 PM IST
യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ൽ ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ 43 കു​​​ട്ടി​​​ക​​​ൾ സൈ​​​ന്യ​​​ത്തി​​​ന്‍റെ തോ​​​ക്കി​​​നി​​​ര​​​യാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ സേ​​​വ് ദ് ​​​ചി​​​ൾ​​​ഡ്ര​​​ൻ. ഏ​​​ഴു​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യെ​​​വ​​​രെ സൈ​​​നി​​​ക​​​ഭ​​​ര​​​ണ​​​കൂ​​​ടം ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​താ​​​യും സം​​​ഘ​​​ട​​​ന പ​​​റ​​​യു​​​ന്നു. രാ​​​ജ്യ​​​ത്ത് തു​​​ട​​​രു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ​​​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ 536 പേ​​​രാ​​​ണ് മ​​​രി​​​ച്ചെ​​​ത​​​ന്നാ​​​ണ് ഏ​​​ക​​​ദേ​​​ശ ക​​​ണ​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.