ടിബറ്റിലെ റെയിൽപാത ജൂൺ മുതൽ
Monday, March 8, 2021 12:32 AM IST
ബെ​​​​യ്ജിം​​​​ഗ്: അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​നോ​​​​ടു ചേ​​​​ർ​​​​ന്ന ന​​​​യിം​​​​ഗ്ചി​​​​യി​​​​ൽ​​​​നി​​​​ന്നു ലാ​​​​സാ​​​​യി​​​​ലേ​​​​ക്കു​​​​ള്ള അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​പാ​​​​ത ജൂ​​​​ണി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങു​​​​മെ​​ന്നു ചൈ​​​​നീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. തി​​​​ബ​​​​റ്റി​​​​ലെ ആ​​​​ദ്യ ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് റെ​​​​യി​​​​ൽ​​​​പ്പാത​​​​യാ​​​​ണി​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.