ആക്രമണ ഭീഷണിയിൽ ക്യാപ്പിറ്റോൾ; കനത്ത സുരക്ഷ
ആക്രമണ ഭീഷണിയിൽ ക്യാപ്പിറ്റോൾ; കനത്ത സുരക്ഷ
Thursday, March 4, 2021 11:56 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​പ്പി​​​റ്റോ​​​ൾ മ​​​ന്ദി​​​ര​​​ത്തി​​​നു നേ​​​ർ​​​ക്ക് ഒ​​​രി​​​ക്ക​​​ൽ​​​കൂ​​​ടി ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് സു​​​ര​​​ക്ഷ അ​​​തീ​​​വ​​​ശ​​​ക്ത​​​മാ​​​ക്കി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തോ​​​റ്റ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് മാ​​​ർ​​​ച്ച് നാ​​​ലി​​​ന് അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ൽ ഒ​​​രു സം​​​ഘം ഗൂ​​​ഢാ​​​ലോ​​​ച​​​നാ സി​​​ദ്ധാ​​​ന്ത​​​ക്കാ​​​ർ ക്യാ​​​പ്പി​​​റ്റോ​​​ൾ ആ​​​ക്ര​​​മി​​​ച്ചേ​​​ക്കാ​​​മെ​​​ന്നാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പ്. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭ വ്യാ​​​ഴാ​​​ഴ്ച​​​ത്തെ സ​​​മ്മേ​​​ള​​​നം ഉ​​​പേ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും സെ​​​ന​​​റ്റ് സ​​​മ്മേ​​​ളി​​​ച്ചു.

ജ​​​നു​​​വ​​​രി ആ​​​റി​​​നു ട്രം​​​പ് അ​​​നു​​​യാ​​​യി​​​ക​​​ൾ കാ​​പ്പി​​​റ്റോ​​​ൾ കൈ​​യേ​​റി ക​​​ലാ​​​പം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.