ഗൺസ്റ്റോറിൽ വെടിവയ്പ്; മൂന്നു മരണം
ഗൺസ്റ്റോറിൽ വെടിവയ്പ്; മൂന്നു മരണം
Monday, February 22, 2021 12:05 AM IST
മെ​​​​റ്റ​​​​റി(​​​​യു​​​​എ​​​​സ്): ഓ​​​​ർ​​​​ല​​​​ൻ​​​​സി​​​​ൽ തോ​​​​ക്ക് വ്യാ​​​​പാ​​​​രം ചെ​​​​യ്യു​​​​ന്ന ക​​​​ട​​​​യി​​​​ലെ​​​​ത്തി​​​​യ ഒ​​​​രാ​​​​ൾ ഷൂ​​​​ട്ടിം​​​​ഗ് റേ​​​​ഞ്ചി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ര​​​​ണ്ട് പേ​​​​രെ വെ​​​​ടി​​​​വ​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ക്ര​​​​മി​​​​യെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​ച്ച് കൊ​​​​ന്നു. ജെ​​​​ഫേ​​​​ഴ്സ​​​​ൺ ഗ​​​​ൺ സ്റ്റോ​​​​റി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ​​​​യാ​​​​ണു വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.