കുടിയേറ്റ ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു
Saturday, February 20, 2021 12:20 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ പു​​​​തി​​​​യ കു​​​​ടി​​​​യേ​​​​റ്റ ബി​​​​ൽ യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​യി സെ​​​​ന​​​​റ്റ് നേ​​​​താ​​​​വ് ച​​​​ക്ക് ഷീ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു. പൗ​​​​ര​​​​ത്വ​​​​നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​തു​​​​വ​​​​ഴി മി​​​​ക​​​​ച്ച കു​​​​ടി​​​​യേ​​​​റ്റ സം​​​​വി​​​​ധാ​​​​നം യു​​​​എ​​​​സി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​തും ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് പൗ​​​​ര​​​​ത്വം ല​​​​ഭി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സ്ഥ​ പു​​​​തി​​​​യ ബി​​​​ല്ലി​​​​ലു​​​ണ്ടെ​​​ന്ന് ഷീ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​സ്-​​​​മെ​​​​സി​​​​ക്കോ അ​​​​തി​​​​ർ​​​​ത്തി​​​​പ്ര​​​​ശ്നം ബി​​​​ല്ലി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്. മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ലു​​​​ള്ള അ​​​​തി​​​​ർ​​​​ത്തി സം​​​​ര​​​​ക്ഷ​​​​ണം, ട്രം​​​​പി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് വി​​​​ഘ​​​​ടി​​​​ച്ചു​​​​പോ​​​​യ കു​​​​ടി​​​​യേ​​​​റ്റ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​ടെ ഒ​​​ത്തു​​​ചേ​​​ര​​​ൽ എ​​​​ന്നി​​​​വ​​​​യും ബി​​​​ല്ലി​​​​ൽ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യു​​​​ന്നു.


കു​​​​ടി​​​​യേ​​​​റ്റ ന​​​​യ​​​​ങ്ങ​​​​ളി​​​​ൽ ബൈ​​​​ഡ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം കാ​​​​ത​​​​ലാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തി​​​​യേ​​​​ക്കും. ഇ​​​തി​​​നി​​​ടെ, മെ​​​​ക്സി​​​​ക്ക​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ കു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന 25,000 പേ​​​രു​​​ടെ അ​​​ഭ​​​യാ​​​ർ​​​ഥി അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ വെ​​​​ള്ളി​​​​യാ​​​​ഴ്ച മു​​​​ത​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ച്ചു തു​​​ട​​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.