എസ്റ്റോണിയയ്ക്ക് ആദ്യ വനിതാ പ്രധാനമന്ത്രി
Monday, January 25, 2021 12:20 AM IST
ടാ​​ല്ലി​​ൻ: അ​​​​ഴി​​​​മ​​​​തി​​​​യാ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ രാ​​​​ജി​​​​വ​​​​ച്ച​​​​തോ​​​​ടെ വ​​​​നി​​​​താ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ കീ​​​​ഴി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ എ​​​സ്റ്റോ​​ണി​​യ​​​യി​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ, ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി കൗ​​​​ൺ​​​​സി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​തോ​​​​ടെ എ​​​​സ്റ്റോ​​ണി​​​​യ​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ കാ​​​​ജ ക​​​​ല്ലാ​​​​സ് ആ​​​​ദ്യ വ​​​​നി​​​​താ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കും. കോ​​​​വി​​​​ഡ്-19 പ്ര​​​​തി​​​​സ​​​​ന്ധി​​​​യ​​​​ട​​​​ക്കം നേ​​​​രി​​​​ടാ​​​​നാ​​​​ണു റി​​​​ഫോം പാ​​​​ർ​​​​ട്ടി​​​​യും സെ​​​​ന്‍റ​​​​ർ ​പാ​​​​ർ​​​​ട്ടി​​​​യും ചേ​​​​ർ​​​​ന്ന് പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.