ഫിലിപ്പീൻസിൽ വെടിവയ്പ്; 13 മരണം
Sunday, January 24, 2021 12:11 AM IST
മ​​​നി​​​ല: ​​​തെ​​​ക്ക​​​ൻ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മാ​​​ഗി​​​ണ്ട​​​നാ​​​വോ​​​യി​​​യി​​​ൽ പോ​​​ലീ​​​സ് ഓ​​​പ​​​റേ​​​ഷ​​​നി​​​ടെ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ൻ അ​​​ട​​​ക്കം 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

മാ​​​ഗി​​​ണ്ട​​​നാ​​​വോ പ്ര​​​വി​​​ശ്യ​​​യി​​​ലെ സു​​​ൽ​​​ത്താ​​​ൻ​​​കു​​​ദ്‌​​​റ​​​ത്ത് പ​​​ട്ട​​​ണ​​​ത്തി​​​ൽ ഒ​​​ളി​​​ച്ചു​​​ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നാ​​​യി പോ​​​ലീ​​​സ് ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​ന് എ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് സം​​​ഭ​​​വം. കു​​​റ്റ​​​വാ​​​ളി​​​യും അ​​​യാ​​​ളു​​​ടെ അ​​​നു​​​ച​​​ര​​​ന്മാ​​​രും പോ​​​ലീ​​​സി​​​നു നേ​​​ർ​​​ക്കു വെ​​​ടി​​​വ​​​യ്ക്കാ​​​ൻ തു​​​ട​​​ങ്ങി. തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് തി​​​രി​​​ച്ച​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ലു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.