കമല ഹാരിസ് പ്രസിഡന്‍റിന്‍റെ ഗസ്റ്റ് ഹൗസിൽ തങ്ങും
കമല ഹാരിസ് പ്രസിഡന്‍റിന്‍റെ  ഗസ്റ്റ് ഹൗസിൽ തങ്ങും
Saturday, January 23, 2021 1:02 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക വ​​​​​സ​​​​​തി​​​​​യാ​​​​​യ നേ​​​​​വ​​​​​ൽ ഒ​​​​​ബ്സേ​​​​​ർ​​​​​വ​​​​​റി​​​​​യി​​​​​ൽ അ​​​​​റ്റ​​​​​കു​​​​​റ്റ​​​​​പ്പ​​​​​ണി ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ യു​​​​​എ​​​​​സ് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ക​​​​​മ​​​​​ല ഹാ​​​​​രി​​​​​സും ഭ​​​​​ർ​​​​​ത്താ​​​​​വ് ഡ​​​​​ഗ്ല​​​​​സ് എം​​​​​ഹോ​​​​​ഫും പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​ന്‍റെ ഗ​​​​​സ്റ്റ് ഹൗ​​​​​സാ​​​​​യ ബ്ല​​​​​യ​​​​​ർ ഹൗ​​​​​സി​​​​​ൽ താ​​​​​ത്ക്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി ത​​​​​ങ്ങും.


വൈ​​​​​റ്റ് ഹൗ​​​​​സി​​​​​നു തൊ​​ട്ട​​​​​ടു​​​​​ത്തു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ബ്ല​​​​​യ​​​​​ർ ഹൗ​​​​​സ് സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന​​​​​ത്. സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ​​​​​യ്ക്കു ത​​​​​ലേ​​​​​ന്ന് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​ൻ ഇ​​​​​വി​​​​​ടെ​​​​​യാ​​​​​ണ് ത​​​​​ങ്ങി​​​​​യ​​​​​ത്. യു​​​​​എ​​​​​സ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ആ​​​​​ദ്യ വ​​​​​നി​​​​​താ വൈ​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ വം​​​​​ശ​​​​​ജ​​യാ​​യ ക​​​​​മ​​​​​ല ഹാ​​​​​രി​​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.