ബൈഡന് ആശംസനേർന്ന് മുൻ പ്രസിഡന്‍റുമാരുടെ വീഡിയോ സന്ദേശം
ബൈഡന് ആശംസനേർന്ന് മുൻ പ്രസിഡന്‍റുമാരുടെ വീഡിയോ സന്ദേശം
Friday, January 22, 2021 12:10 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​ന് ആ​​​​​ശം​​​​​സ​​​​​ക​​​​​ൾ നേ​​​​​ർ​​​​​ന്ന് മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​രാ​​​​​യ ബി​​​​​ൽ ക്ലി​​​​​ന്‍റ​​​​​ൻ, ജോ​​​​​ർ​​​​​ജ് ഡ​​​​​ബ്ല്യു. ബു​​​​​ഷ്, ബ​​​​​റാ​​ക് ഒ​​​​​ബാ​​​​​മ എ​​​​​ന്നി​​​​​വ​​​​​ർ സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി വീ​​​​​ഡി​​​​​യോ സ​​​​​ന്ദേ​​​​​ശം പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി. ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​ത്രി പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട വീ​​​​​ഡി​​​​​യോ​​​​​യി​​​​​ൽ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബൈ​​​​​ഡ​​​​​നൊ​​​​​പ്പം വെ​​​​​ർ​​​​​ജീ​​​​​നി​​​​​യ​​​​​യി​​​​​ലെ അ​​​​​ർ​​​​​ലിം​​​​​ഗ്ട​​​​​ൺ നാ​​​​​ഷ​​​​​ണ​​​​​ൽ സെ​​​​​മി​​​​​ത്തേ​​​​​രി​​​​​യി​​​​​ലെ ആം​​​​​ഫി​​ തി​​​​​യ​​​​​റ്റ​​​​​റി​​​​​ൽ​​നി​​​​​ന്ന് ബൈ​​​ഡ​​​നൊ​​​പ്പം മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ർ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന വീ​​​ഡി​​​യോ​​​യാ​​​ണു പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ​​​ത്തി അ​​​​​ജ്ഞാ​​​​​ത​​​​​നാ​​​​​യ സൈ​​​​​നി​​​​​ക​​​​​ന്‍റെ സ്മാ​​​ര​​​ക​​​ത്തി​​​ൽ ബൈ​​​​​ഡ​​​​​നും ക​​​മ​​​ലാ ഹാ​​​രി​​​സും ആ​​​​​ദ​​​​​രാ​​​​​ഞ്ജ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു.

അ​​​​​ധി​​​​​കാ​​​​​ര​​കൈ​​​​​മാ​​​റ്റ​​​ത്തി​​​ന്‍റെ മ​​​​​ഹ​​​​​ത്വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​തിനെ ക്കുറിച്ചും ഭ​​​​​ര​​​​​ണ​​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​ക്കു​​​റി​​​ച്ചു​​​മാ​​​ണ് വീ​​​​​ഡി​​​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ർ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് എ​​​​​ൻ​​​​​ബി​​​​​സി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.


ത​​​​​ന്‍റെ മു​​​​​ൻ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​മേ​​​​​രി​​​​​ക്കു​​​​​യു​​​​​ടെ 46-ാം പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​കു​​​​​ന്ന​​​​​തി​​​​​ലും ക​​​​​മ​​​​​ല ഹ​​​​​രി​​​​​സ് പ്ര​​​​​ഥ​​​​​മ വ​​​​​നി​​​​​താ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​കു​​​​​ന്ന​​​​​തി​​​​​ലും സ​​​​​ന്തോ​​​​​ഷ​​​​​മു​​​​​ണ്ടെ​​​​​ന്ന് ബ​​​​​റാ​​​​​ക് ഒ​​​​​ബാ​​​​​മ പ​​​​​റ​​​​​ഞ്ഞു. സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യി ഭ​​​​​ര​​​​​ണം കൈ​​​​​മാ​​​​​റു​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ർ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സു​​​​​സ്ഥാ​​​​​പി​​​​​ത​​​​​മാ​​​​​യ അ​​​​​ഖ​​​​​ണ്ഡ​​​​​ത​​​​​യാ​​​​​ണ് കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ബു​​​​​ഷ് പ​​​​​റ​​​​​ഞ്ഞു. അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നെ മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ നേ​​​​രി​​​​ട​​​​ണം, അ​​​​തി​​​​ലൂ​​​​ടെ മി​​​​ക​​​​ച്ച ഐ​​​​ക്യ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ​സാ​​​​ധി​​​​ക്കും- ക്ലി​​​​ന്‍റ​​​​ൺ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.