ബൈഡനു മാർപാപ്പയുടെ ആശംസ
Friday, January 22, 2021 12:10 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: അ​​​​മേ​​​​രി​​​​ക്ക​​​​ന്‍പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത ജോ ​​​​ബൈ​​​​ഡ​​​​നു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ശം​​​​സ നേ​​​​ർ​​​​ന്നു. പു​​​​തി​​​​യ പ​​​​ദ​​​​വി വി​​​​വേ​​​​ക​​​​പൂ​​​​ര്‍വം വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​വാ​​​​നു​​​​ള്ള ക​​​​രു​​​​ത്തും ഊ​​​​ര്‍ജ​​​​വും സ​​​​ര്‍വ​​​​ശ​​​​ക്ത​​​​നാ​​​​യ ദൈ​​​​വം ന​​​​ല്ക​​​​ട്ടെ​​​​യെ​​ന്നു മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ശം​​​​സി​​​​ച്ചു.

അ​​​​മേ​​​​രി​​​​ക്ക ഉ​​​​യ​​​​ര്‍ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ-​​​​ധാ​​​​ര്‍മി​​​​ക മൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ള്‍ക്കൊ​​​​ണ്ട് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബൈ​​​​ഡ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ജ​​​​ന​​​​ത മു​​​​ന്നേ​​​​റ​​​​ട്ടെ​​​​യെ​​​​ന്നും പാ​​​​പ്പാ ആ​​​​ശം​​​​സി​​​​ച്ചു. കാ​​​​പ്പി​​​​റ്റോ​​​​ൾ ക​​​​ലാ​​​​പ​​​​ത്തെ മാ​​​​ർ​​​​പാ​​​​പ്പ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.