ബാഗ്ദാദിൽ ചാവേർ ആക്രമണം
Friday, January 22, 2021 12:10 AM IST
ബാ​​​​​ഗ്ദാ​​​​​ദ്: ഇ​​​​​റാ​​​​​ക്ക് ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ബാ​​​​​ഗ്ദാ​​​​​ദി​​​​​ലു​​​​​ണ്ടാ​​​​​യ ചാ​​​​​വേ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 28 പേ​​​​​ർ മ​​​​​രി​​​​​ച്ചു. 73 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. മ​​​​​ധ്യ​​​​​ബാ​​​​​ഗ്ദാ​​​​​ദി​​​​​ലെ ബാ​​​​ബ് അ​​​​ൽ-​​​​സാ​​​​ർ​​​​ഖി വ്യാ​​​​പാ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണു സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ആ​​​​രും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യി ഇ​​​​റാ​​​​ക്കി ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.