ജപ്പാനിൽ കാറുകൾ കൂട്ടിയിടിച്ച് ഇരുന്നൂറോളം പേർക്കു പരിക്ക്
Wednesday, January 20, 2021 12:14 AM IST
ടോ​​​​ക്കി​​​​യോ: വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ജ​​​​പ്പാ​​​​നി​​​​ലെ തൊ​​​​ഹോ​​​​കു ഹൈ​​​​വേ​​​​യി​​​​ൽ 130 കാ​​​​റു​​​​ക​​​​ൾ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് 200 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യും കാ​​​​റ്റും ഉ​​​​ണ്ടാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മെ​​​​ന്ന് വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. അ​​​​പ​​​​കട​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ മ​​​​രി​​​​ക്കു​​​​ക​​​​യും പ​​​​ത്തു​​​​പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.