കമല ഹാരിസ് സെനറ്റ് അംഗത്വം രാജിവച്ചു
കമല ഹാരിസ് സെനറ്റ് അംഗത്വം രാജിവച്ചു
Wednesday, January 20, 2021 12:14 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ക​​​​മ​​​​ല ഹാ​​​​രി​​​​സ് സെ​​​​ന​​​​റ്റ് അം​​​​ഗ​​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യു​​​​ടെ അ​​​​ഭി​​​​മാ​​​ന​​​​മു​​​​ള്ള മ​​​​ക​​​​ളാ​​​​ണെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത​​​​യ്ക്കു ന​​​​ന്ദി​​​​യെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. 2017 ആ​​​​ണ് ക​​​​മ​​​​ല ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്ന് സെ​​​​ന​​​​റ്റി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. 2011 മു​​​​ത​​​​ൽ 2017 വ​​​​രെ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ ആ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.