ഇന്തോനേഷ്യൻ ഭൂകന്പം: മരണം 73 ആയി
ഇന്തോനേഷ്യൻ ഭൂകന്പം: മരണം 73 ആയി
Monday, January 18, 2021 12:28 AM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ സു​​​ല​​​വേ​​​സി ദ്വീ​​​പി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 73 ആ​​​യി.

വ​​​ലി​​​യ യ​​​ന്ത്ര​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​ന്ന് തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന റോ​​​ഡു​​​ക​​​ൾ സൈ​​നി​​ക എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ തു​​​റ​​​ന്ന​​​തോ​​​ടെ ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല​​​യി​​​ൽ യ​​​ന്ത്ര​​​ങ്ങ​​​ളെ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു. 6.2 തീ​​​വ്ര​​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തിയ ഭൂ​​​ക​​​ന്പ​​​ത്തി​​​ന്‍റെ കേ​​​ന്ദ്രം പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സു​​​ല​​​വേ​​​സി പ്ര​​​വി​​​ശ്യ​​​യി​​​ലെ മാ​​​മു​​​ജു ആ​​​ണ്. ഇ​​​വി​​​ടെ​​​നി​​​ന്നാ​​ണു കൂ​​​ടു​​​ത​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. 800 പേ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. പ​​​കു​​​തി​​​പ്പേ​​​ർ​​​ക്കും ഗു​​​രു​​​ത​​​ര പ​​​രി​​​ക്കാ​​​ണ്. 27850 പേ​​​രെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി. പാർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.