Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചരിത്രദൗത്യം പൂർത്തിയാക്കി ഫ്രാൻസിസ് മാ...
സൗദിയിലെ എണ്ണ ഉത്പാദനകേന്ദ്രങ്ങൾ ലക്ഷ്യമ...
മ്യാൻമർ പ്രതിഷേധം; രണ്ടുപേർകൂടി വെടിയേറ്...
സിറിയൻ പ്രസിഡന്റ് അസദിനും ഭാര്യക്കും ക...
റഫാൽ ഉടമ ഒലിവർ ദസോ ഹെലികോപ്റ്റർ അപകടത്ത...
ഭീകരതയുടെ മുറിവു പേറുന്ന നാട്ടിൽ സ്നേഹദൂ...
Previous
Next
International News
Click here for detailed news of all items
ജനപ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തു
Thursday, January 14, 2021 11:46 PM IST
വാഷിംഗ്ടൺ ഡിസി: കാപ്പിറ്റോൾ കലാപത്തിനു പ്രേരണ നല്കിയെന്ന കുറ്റം ചുമത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കോൺഗ്രസിന്റെ അധോസഭയായ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. ഇതോടെ രണ്ടുവട്ടം ഇംപീച്ച്മെന്റ് നേരിട്ട യുഎസ് പ്രസിഡന്റെന്ന കുപ്രസിദ്ധി ട്രംപിനു സ്വന്തം.
അതേസമയം, ഇംപീച്ച്മെന്റ് നടപടികൾ പൂർത്തിയായിട്ടില്ല. ജനപ്രതിനിധിസഭ ചുമത്തിയ കുറ്റത്തിൽ ഉപരിസഭയായ സെനറ്റിൽ വിചാരണയും തുടർന്നു വോട്ടെടുപ്പും നടക്കേണ്ടതുണ്ട്. ട്രംപിന്റെ കാലാവധി തീരുന്ന ബുധനാഴ്ചയ്ക്കകം ഇതൊന്നും നടക്കില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപ്പിച്ച ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താൻ കഴിഞ്ഞ ബുധനാഴ്ച കാപ്പിറ്റോൾ മന്ദിരത്തിൽ കോൺഗ്രസ് സമ്മേളിക്കവേ ട്രംപിന്റെ അനുയായികൾ ഇരച്ചുകയറി നടത്തിയ അക്രമങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള പരാമർശങ്ങളും, കലാപത്തിനു മുന്പായി അനുയായികളോടു നടത്തിയ പ്രസംഗവുമാണ് അക്രമത്തിനു വഴിവച്ചതെന്ന് ഇംപീച്ച്മെന്റ് പ്രമേയത്തിൽ ആരോപിക്കുന്നു.
ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ 197-നെതിരേ 232 വോട്ടുകൾക്കാണ് ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ട 10 അംഗങ്ങളും അനുകൂലിച്ചു വോട്ട് ചെയ്തു. വോട്ടെടുപ്പിനു മുന്പായുള്ള ചർച്ചയിൽ റിപ്പബ്ലിക്കന്മാർ ട്രംപിനെ പ്രതിരോധിക്കാൻ കൂട്ടാക്കിയില്ല. അതേസമയം രാജ്യത്തിന്റെ ഐക്യത്തിനായി, ഇംപീച്ച്മെന്റ് ഒഴിവാക്കാവുന്നതാണെന്നു ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സെനറ്റിൽ ഇംപീച്ച്മെന്റ് പാസാകാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. 100 അംഗ സഭയിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും 50 വീതമാണുള്ളത്. ഇംപീച്ച്മെന്റ് പാസാകാൻ 17 റിപ്പബ്ലിക്കമാരുടെകൂടി പിന്തുണ വേണ്ടിവരും. ഇരുപതോളം റിപ്പബ്ലിക്കൻമാർ ഇതിനു തയാറാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ട്രംപിനു റിപ്പബ്ലിക്കൻ പാർട്ടിയിലുള്ള പിടി ഇല്ലാതാക്കാനുള്ള അവസരമായി ഇംപീച്ച്മെന്റിനെ ഉപയോഗപ്പെടുത്താനാണു ചില നേതാക്കളുടെ നീക്കം.
സെനറ്റിൽ ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടാൽ അദ്ദേഹത്തിനു പൊതുപദവികളിൽ വിലക്കേർപ്പെടുത്തുന്ന പ്രമേയവും വോട്ടിനിടും. ഇത് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ട്രംപിന്റെ മോഹങ്ങൾക്കു തിരിച്ചടിയാകും.
ജോ ബൈഡനെതിരേ അന്വേഷണം നടത്താൻ യുക്രെയിനെ പ്രേരിപ്പിച്ച ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റത്തിന് 2019 ഡിസംബറിൽ ജനപ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. എന്നാൽ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചരിത്രദൗത്യം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ മടങ്ങി
സൗദിയിലെ എണ്ണ ഉത്പാദനകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം
മ്യാൻമർ പ്രതിഷേധം; രണ്ടുപേർകൂടി വെടിയേറ്റു മരിച്ചു
സിറിയൻ പ്രസിഡന്റ് അസദിനും ഭാര്യക്കും കോവിഡ്
റഫാൽ ഉടമ ഒലിവർ ദസോ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു
ഭീകരതയുടെ മുറിവു പേറുന്ന നാട്ടിൽ സ്നേഹദൂതുമായി മാർപാപ്പ
മ്യാൻമർ പോലീസുകാർ അഭയം തേടി ഇന്ത്യയിൽ
മാർച്ച് ആറ് ഇറാക്കിനു സഹിഷ്ണുതയുടെ ദിനം
ബൈഡന്റെ കോവിഡ് ഉത്തേജക പാക്കേജ് സെനറ്റിൽ പാസായി
ടിബറ്റിലെ റെയിൽപാത ജൂൺ മുതൽ
ക്രൈസ്തവരുടെ സുരക്ഷയിൽ ആശങ്ക ഉന്നയിച്ചു മാർപാപ്പ
ഏബ്രഹാമിന്റെ പാരന്പര്യം അവകാശപ്പെടുന്ന മതങ്ങൾ സമാധാനപാത പിന്തുടരണം
മക്കഫിക്കെതിരേ ക്രിപ്റ്റോ കറൻസി തട്ടിപ്പുകേസ്
ഇമ്രാൻ ഖാൻ വിശ്വാസവോട്ട് നേടി
സമാധാന ദൂതുമായി മാർപാപ്പ ഇറാക്കിൽ
ഇറാക്കിനെ സാഹോദര്യത്തിൽ പുനർനിർമിക്കണം: മാർപാപ്പ
ചൈനയ്ക്ക് 20,900 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റ്
ഹോങ്കോംഗിനെ നിയന്ത്രിക്കാൻ നിയമം
ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാക്കിൽ
മ്യാൻമർ: പ്രതിഷേധത്തിനു ശമനമില്ല
സാഹോദര്യത്തിന്റെ സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ ഇറാക്കിലേക്ക്
സ്വീഡനിൽ മഴു ഉപയോഗിച്ച് ആക്രമണം; ഏഴു പേർക്കു പരിക്ക്
ആക്രമണ ഭീഷണിയിൽ ക്യാപ്പിറ്റോൾ; കനത്ത സുരക്ഷ
മ്യാൻമറിൽ 33 പേരെ സൈന്യം വെടിവച്ചുകൊന്നു
ഫെഡറൽ ബജറ്റ് ഡയറക്ടർ പദവി: ഇന്ത്യൻ വംശജ നീര ടാണ്ഡൻ പിന്മാറി
മേയ് അവസാനത്തോടെ എല്ലാവര്ക്കും കോവിഡ് വാക്സിന്: ബൈഡന്
ഗ്രീസിൽ ഭൂചലനം
പാക്കിസ്ഥാൻ സെനറ്റ് തെരഞ്ഞെടുപ്പ്: മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കു വിജയം
ഐഎസ് ഭീകരര് മൂന്നു വനിതകളെ വെടിവച്ചു കൊലപ്പെടുത്തി
ഇറാക്കിൽ സഖ്യസേനയുടെ വ്യോമകേന്ദ്രത്തിൽ റോക്കറ്റ് ആക്രമണം
ഭീകരപ്രവർത്തനം അവസാനിപ്പിക്കൂ; പാക്കിസ്ഥാനോട് ഇന്ത്യ
മാർപാപ്പയുടെ ഇറാക്ക് സന്ദർശനം വെള്ളിയാഴ്ച മുതൽ
ചർച്ചിൽ പെയിന്റിംഗിന് 71 കോടി
വൈഎംസിഎ വെബിനാർ ആറിന്
മജു വർഗീസിന് ഉന്നത പദവി
മതനിന്ദാക്കുറ്റം: അഞ്ചു വർഷത്തിനുശേഷം ജാമ്യം
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടികൾ മോചിതരായി
നവൽനി: റഷ്യക്കെതിരേ യുഎസ് ഉപരോധം
മുംബൈയിലെ വൈദ്യുതിതടസം: പിന്നിൽ ചൈനീസ് ഹാക്കർമാർ?
മ്യാൻമർ കലാപം: പ്രതിഷേധക്കാർ വീണ്ടും തെരുവിൽ
ഗോൾഡൻ ഗ്ലോബ്: ചാഡ്വിക് മികച്ച നടൻ
സർക്കോസിക്ക് ഒരുവർഷം തടവ്
പെഴ്സീവിയറൻസിനു പിന്നിൽ മറ്റൊരു ഇന്ത്യക്കാരൻകൂടി
മ്യാൻമറിൽ രക്തരൂഷിത ഞായർ
മ്യാൻമറിന്റെ യുഎൻ അംബാസഡറെ പട്ടാളം പുറത്താക്കി
ജോൺസൻ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ്് വാക്സിന് അംഗീകാരം
ജീവിതസാക്ഷ്യങ്ങളിൽ കൂടി ഹൃദയങ്ങളെ തൊടണം: മാർ ആലഞ്ചേരി
ബൈഡന്റെ 1.9 ലക്ഷം ഡോളറിന്റെ ഉത്തേജന പദ്ധതി ജനപ്രതിനിധി സഭ അംഗീകരിച്ചു
ജമാൽ ഖഷോഗിയെ പിടികൂടാനോ വകവരുത്താനോ മുഹമ്മദ് ബിൻ സൽമാൻ ഉത്തരവിട്ടു
നൈജീരിയ: പെൺകുട്ടികൾക്കായി തെരച്ചിൽ തുടരുന്നു

Latest News
ജേക്കബ് തോമസ് അല്ലെങ്കിൽ കണ്ണന്താനം; കാഞ്ഞിരപ്പള്ളി പിടിക്കാൻ ബിജെപി
സിപിഐ 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മണ്ഡലങ്ങളിൽ പിന്നീട്
More from other section
സിപിഎം പട്ടിക നാളെ; ചങ്ങനാശേരി കേരള കോൺഗ്രസ്-എമ്മിന്
Kerala
കോണ്ഗ്രസ് സ്ഥാനാർഥി പട്ടിക നാളെ; അന്തിമ തീരുമാനം എഐസിസിയിൽ
National
സ്വര്ണം പവന് 240 രൂപ വർധിച്ചു
Business
മുംബൈ ഫൈനലിൽ
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
പാരീസ്: ഫ്രാൻസിലെ ശതകോടീശ്വരനും റഫാൽ യുദ്ധവിമാന നിർമാണകന്പനി...
Top