കോവിഡ് ഉദ്ഭവം: അന്വേഷണസംഘം വ്യാഴാഴ്ച ചൈനയിൽ
കോവിഡ് ഉദ്ഭവം: അന്വേഷണസംഘം വ്യാഴാഴ്ച ചൈനയിൽ
Tuesday, January 12, 2021 11:54 PM IST
ബെ​​​​യ്ജിം​​​​ഗ്: കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ ഉ​​​​ദ്ഭ​​​​വം ക​​​​ണ്ടെ​​​​ത്താ​​​​ൻ ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന നി​​​​യോ​​​​ഗി​​​​ച്ച സം​​​​ഘ​​​​ത്തി​​​​നു ചൈ​​​​ന പ്ര​​​​വേ​​​​ശ​​​​നാ​​​​നു​​​​മ​​​​തി ന​​​​ല്കി. പ​​​​ത്തം​​​​ഗ സം​​​​ഘം വ്യാ​​​​ഴാ​​​​ഴ്ച ചൈ​​​​ന​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്നു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ഴാ​​​​വോ ലി​​​​ജി​​​​യാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം, ര​​​​ണ്ടാ​​​​ഴ്ച ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ശേ​​​​ഷ​​​​മേ സം​​​​ഘ​​​​ത്തി​​​​നു വു​​​​ഹാ​​​​നി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ ക​​​​ഴി​​​​യൂ. മ​​ധ്യചൈ​​​​ന​​​​യി​​​​ലെ ഈ ​​​​ന​​​​ഗ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​ണു ലോ​​​​കം മു​​​​ഴു​​​​വ​​​​ൻ വൈ​​​​റ​​​​സ് പ​​​​ട​​​​ർ​​​​ന്ന​​​​ത്.


ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച സം​​​​ഘം എ​​​​ത്തേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ, അ​​​​ന്തി​​​​മ​​​​നി​​​​മി​​​​ഷം ചൈ​​​​ന പ്ര​​​​വേ​​​​ശ​​​​നാ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ചു. ഇ​​​​തേ​​ത്തു​​​​ട​​​​ർ​​​​ന്ന് ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന ക​​​​ർ​​​​ശ​​​​ന നി​​​​ല​​​​പാ​​​​ട് സ്വീ​​​ക​​​രി​​​ച്ചു.

പ​​​​ഴി​​​​ചാ​​​​രാ​​​​നാ​​​​യി ആ​​​​രെ​​​​യെ​​​​ങ്കി​​​​ലും ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യ​​​​ല്ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്നും രാ​​​ഷ്‌​​​ട്രീ​​​യ​​​ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും സം​​​ഘ​​​ട​​​ന വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.