മാ​ർ​പാ​പ്പ​യു​ടെ ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
മാ​ർ​പാ​പ്പ​യു​ടെ ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, January 12, 2021 12:00 AM IST
വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ഡോ​​​​​ക്ട​​​​​ർ ഡോ. ​​​​​ഫ​​​​​ബ്രീ​​​​​സി​​​​​യോ സൊ​​​​​ക്കോ​​​​​ർ​​​​​സി(78) കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ചു മ​​​​​രി​​​​​ച്ചു. 2015 മു​​​​​ത​​​​​ൽ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ഡോ​​​​​ക്ട​​​​​റാ​​​ണ് സൊ​​​​​ക്കോ​​​​​ർ​​​​​സി.
മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​മാ​​​​​യി സ​​​​​ന്പ​​​​​ർ​​​​​ക്ക​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നോ എ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല.


അ​​​​​ർ​​​​​ബു​​​​​ദ​​​​​രോ​​​​​ഗി​​​​​യാ​​​​​യ സൊ​​​ക്കോ​​​ർ​​​സി​​​യെ ഡി​​​സം​​​ബ​​​ർ 26നാ​​​യി​​​രു​​​ന്നു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. അ​​​​​ടു​​​​​ത്ത​​​​​യാ​​​​​ഴ്ച കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ൻ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നു മാ​​​​​ർ​​​​​പാ​​​​​പ്പ ശ​​​നി​​​യാ​​​ഴ്ച അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.