വില്യം ബേൺസ് സിഐഎ ഡയറക്ടർ
Tuesday, January 12, 2021 12:00 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ഐ​​​എ​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി വി​​​ല്യം ബേ​​​ൺ​​​സി(64)​​​നെ നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ നി​​യ​​മി​​ച്ചു. റ​​​ഷ്യ​​​യി​​​ലും ജോ​​​ർ​​​ഡാ​​​നി​​​ലും അം​​​ബാ​​​സ​​​ഡ​​​റാ​​​യി​​​രു​​​ന്നി​​​ട്ടു​​​ള്ള ബേ​​​ൺ​​​സ് വി​​​വി​​​ധ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ, ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കീ​​​ഴി​​​ൽ 33 വ​​​ർ​​​ഷം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.