യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: പെൻസിൽവേനിയ കോടതി ഹർജി തള്ളി
Monday, November 30, 2020 12:15 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ത​​​​പാ​​​​ൽ വോ​​​​ട്ടു​​​​ക​​​​ൾ അ​​​​സാ​​​​ധു​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് റി​​​​പ്പ​​​​ബ്ളി​​​​ക്ക​​​​ൻ അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി പെ​​​​ൻ​​​​സി​​​​ൽ​​​​വേ​​​​നി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളി. ത​​​​പാ​​​​ൽ വോ​​​​ട്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ ഹ​​​​ർ​​​​ജി​​​​ക​​​​ളും ത​​​​ള്ളു​​​​ന്ന​​​​താ​​​​യും കോ​​​​ട​​​​തി അ​​​​റി​​​​യി​​​​ച്ചു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം സ​​​​ർ​​​​ട്ടി​​​​ഫൈ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വി​​​​ല​​​​ക്കി​​​​യി​​​​രു​​​​ന്ന കീ​​​​ഴ്ക്കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ധി​​​​യും സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.