ലോ​സ് ആഞ്ച​ല​സി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ
ലോ​സ് ആഞ്ച​ല​സി​ൽ കൂ​ടു​ത​ൽ  നി​യ​ന്ത്ര​ണ​ങ്ങ​ൾ
Sunday, November 29, 2020 12:18 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഉ​​​​യ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ലോ​​​​സ് ആഞ്ച​​​​ല​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്നു. വീ​​​​ട്ടി​​​​ൽ തു​​​​ട​​​​രാ​​​​ൻ ആ​​​​ളു​​​​ക​​​​ളോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ തി​​​​ങ്ക​​​​ളാ​​​​ഴ്ച മു​​​​ത​​​​ൽ മൂ​​​​ന്നാ​​​​ഴ്ച​​​​ത്തേ​​​​ക്കാ​​​​ണു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. യു​​​​എ​​​​സി​​​​ലെ ഏ​​​​റ്റ​​​​വും ജ​​​​ന​​​​സാ​​​​ന്ദ്ര​​​​ത​​​​യേ​​​​റി​​​​യ പ്രദേശമായ ലോ​​​​സ് ആഞ്ച​​​​ല​​​​സി​​​​ൽ ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച പു​​​​തു​​​​താ​​​​യി 4,500 പേ​​​​ർ​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. 24 പേ​​​​ർ മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്തു. മൊ​​​​ത്തം രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 390,000 ആ​​​​വു​​​​ക​​​​യും ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.