ബൈഡനെ വിജയിയായി പ്രഖ്യാപിച്ചാൽ വൈറ്റ് ഹൗസ് വിടുമെന്നു ട്രംപ്
ബൈഡനെ വിജയിയായി പ്രഖ്യാപിച്ചാൽ വൈറ്റ് ഹൗസ് വിടുമെന്നു ട്രംപ്
Friday, November 27, 2020 11:33 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ന​​​​വം​​​​ബ​​​​ർ മൂ​​​​ന്നി​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ല​​​​ക്ട​​​​റ​​​​ൽ കോ​​​​ള​​​​ജ് ബൈ​​​​ഡ​​​​നെ വി​​​​ജ​​​​യി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​ൽ വൈ​​​​റ്റ് ഹൗ​​​​സ് വി​​​​ടു​​​​മെ​​ന്നു യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ബൈ​​​​ഡ​​​​നെ വി​​​​ജ​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​ൽ അ​​​​ത് ഇ​​​​ല​​​​ക്ട​​​​റ​​​​ൽ കോ​​​​ള​​​​ജി​​​​നു സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന പി​​​​ഴ​​​​വാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും താ​​​​ങ്ക്സ്ഗി​​​​വിം​​​​ഗ് ഡേ​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​ടു ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

വൈ​​​​റ്റ്ഹൗ​​​​സ് വി​​​​ട്ടാ​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന സൂ​​​​ച​​​​ന​​​​ക​​​​ളും ട്രം​​​​പ് ന​​​​ൽ​​​​കി. ബൈ​​​​ഡ​​​​ന് അ​​​​ധി​​​​കാ​​​​രം കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ യു​​​​എ​​​​സ് ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


വോ​​​​ട്ടിം​​​​ഗി​​​​ൽ വ​​​​ൻ തോ​​​​തി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ട്. മൂ​​​​ന്നാം​​​​ലോ​​​​ക​​​​രാ​​​​ജ്യ​​​​ത്തേ​​​​തു പോ​​​​ലെ​​​​യാ​​​​ണ് യു​​​​എ​​​​സി​​​​ലെ വോ​​​​ട്ടിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മെ​​​​ന്നും ട്രം​​​​പ് ആ​​​​ഞ്ഞ​​​​ടി​​​​ച്ചു.​​​ഡി​​​സം​​​ബ​​​ർ 14 ആ​​​ണ് ഇ​​​ല​​​ക്ട​​​റ​​​ൽ കോ​​​ള​​​ജ് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.