സ്വിറ്റ്സർലൻഡിലും ഓസ്ട്രിയയിലും തീവ്രവാദി ആക്രമണങ്ങൾ
സ്വിറ്റ്സർലൻഡിലും ഓസ്ട്രിയയിലും തീവ്രവാദി ആക്രമണങ്ങൾ
Friday, November 27, 2020 1:45 AM IST
വി​യ​ന്ന: ഇ​സ്‌​ലാ​മി​ലേ​ക്കു മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്ത ഒ​രു സ്ത്രീ ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ലു​ഗാ​നോ പ​ട്ട​ണ​ത്തി​ൽ ഒ​രു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​വ​ച്ച് ര​ണ്ടു സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. സി​റി​യ​ക്കാ​ര​നാ​യ ഒ​രു ഐ​എ​സ് ഭീ​ക​ര​നെ വി​വാ​ഹം ക​ഴി​ക്കാ​നാ​യി മ​തം മാ​റി​യ തീ​വ്ര​വാ​ദി സ്ത്രീ 2017​ൽ സി​റി​യ​യി​ലേ​ക്കു പോ​കാ​ൻ തു​ർ​ക്കി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും തു​ർ​ക്കി പോ​ലീ​സ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലേ​ക്കു തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു.

സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഐ​എ​സ് ഭീ​ക​ര​നി​ൽ അ​നു​ര​ക്ത​യാ​യ സ്ത്രീ ​മാ​തൃ​രാ​ജ്യ​ത്തു തി​രി​ച്ചെ​ത്തി​യ​തി​നു ശേ​ഷം മാ​ന​സി​ക​രോ​ഗ​ത്തി​നു ചി​കി​ത്സ​തേ​ടു​ക​യു​ണ്ടാ​യി. പോ​ലീ​സി​ന്‍റെ നോ​ട്ട​പ്പു​ള്ളി​യാ​യി​രു​ന്ന ഇ​വ​ർ ആ​ക്ര​മ​ണ​ത്തി​നു മു​തി​രു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഒ​രു സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ ക​ഠാ​ര കു​ത്തി​യി​റ​ക്കു​ക​യും മ​റ്റൊ​രു സ്ത്രീ​യെ അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.


ഓ​സ്ട്രി​യാ​യി​ലെ ഗ്രാ​സ് പ​ട്ട​ണ​ത്തി​ൽ ബ​സി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന ഒ​രു ക​ന്യാ​സ്ത്രീ​യു​ടെ ത​ല​യ്ക്ക് ഒ​രു അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി അ​തി​ശ​ക്ത​മാ​യി ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് 76കാ​രി​യാ​യ ക​ന്യാ​ത്രീ​യു​ടെ ത​ല​യ്ക്ക് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​വ​രു​ടെ ശ്ര​വ​ണ​സ​ഹാ​യി തെ​റി​ച്ചു​പോ​യി. സ​ഹ​യാ​ത്രി​ക​ർ അ​ക്ര​മി​യെ പി​ടി​ച്ച് പോ​ലീ​സി​ൽ ഏ​ല്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.