അധികാരം കൈമാറാൻ ട്രംപ് സമ്മതിച്ചു; തെരഞ്ഞെടുപ്പ് ഫലത്തിൽ പോരാട്ടം തുടരും
അധികാരം കൈമാറാൻ  ട്രംപ് സമ്മതിച്ചു; തെരഞ്ഞെടുപ്പ് ഫലത്തിൽ പോരാട്ടം തുടരും
Tuesday, November 24, 2020 11:07 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ന​​​​വം​​​​ബ​​​​ർ മൂ​​​​ന്നി​​​​ലെ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്ഥാ​​​​നാ​​​​ർ​​​​ഥി ജോ ​​​​ബൈ​​​​ഡ​​​​ൻ മി​​​​ഷി​​​​ഗ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്തു വി​​​​ജ​​​​യി​​​​ച്ച​​​​താ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ മ​​​​നം​​​​മാ​​​​റി പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ്. ബൈ​​​​ഡ​​​​ന് അ​​​​ധി​​​​കാ​​​​രം കൈ​​​​മാ​​​​റാ​​​​ൻ നീ​​​​ക്ക​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി അ​​​​ടു​​​​ത്ത വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. അ​​​​ധി​​​​കാ​​​​രം കൈ​​​​മാ​​​​റി​​​​യാ​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല​​​​ത്തി​​​​ന്മേ​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​മെ​​​​ന്ന് ട്രം​​​​പ് വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​തി​​​​നി​​​​ടെ, ഫ​​​​ല​​​​ത്തെ​​​​ചോ​​​​ദ്യം ചെ​​​​യ്തു ട്രം​​​​പ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​ക​​​​ൾ പ​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ കോ​​​​ട​​​​തി​​​​ക​​​​ളും ത​​​​ള്ളി​.

അ​​​​ധി​​​​കാ​​​​ര​​​​കൈ​​​​മാ​​​​റ്റ​​​​ത്തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ (ജി​​​​എ​​​​സ്എ) അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ എ​​​​മി​​​​ലി മ​​​​ർ​​​​ഫി തി​​​​ങ്ക​​​​ളാ​​​​ഴ്ച ബൈ​​​​ഡ​​​​നെ ക​​​​ത്തി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തോ​​​​ൽ​​​​വി സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യി ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം ആ​​​​ദ്യ​​​​മാ​​​​യി ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലാ​​​ണി​​​ത്. രാ​​​​ജ്യ​​​​താ​​​​ത്പ​​​​ര്യ​​​​ത്തെ​​​​പ്ര​​​​തി അ​​​​ധി​​​​കാ​​​​ര​​​​കൈ​​​​മാ​​​​റ്റ​​​​ത്തി​​​​നു ട്രം​​​​പ് ത​​​​യാ​​​​റാ​​കു​​മെ​​​​​​ന്ന് മ​​​​ർ​​​​ഫി പി​​​​ന്നീ​​​​ട് ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു.


അ​​​​ധി​​​​കാ​​​​ര​​​​കൈ​​​​മാ​​​​റ്റ​​​​ത്തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ജി​​​​എ​​​​സ്എ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്, ത​​​​ന്‍റെ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​പ്ര​​​കാ​​​ര​​​മാ​​​ണെ​​​ന്നും മ​​​​ർ​​​​ഫി ബൈ​​​​ഡ​​​​നു​​​​ള്ള ക​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു. നി​​​​യ​​​​മ​​​​വും ല​​​​ഭ്യ​​​​മാ​​​​യ വ​​​​സ്തു​​​​ത​​​​ക​​​​ളും അ​​​നു​​​സ​​​രി​​​ച്ച് അ​​​​ധി​​​​കാ​​​​ര​​​​കൈ​​​​മാ​​​​റ്റ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​തു വൈ​​​​കി​​​​പ്പി​​​​ക്കാ​​​​ൻ യാ​​​​തൊ​​​​രു നി​​​​ർ​​​​ദേ​​​​ശവും ഒ​​​രി​​​ട​​​ത്തു​​​നി​​​ന്നും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​വ​​​​ർ ക​​​​ത്തി​​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​​ധി​​​​കാ​​​​ര കൈ​​​​മാ​​​​റ്റ​​​​ത്തി​​​​നാ​​​​യി 63 ല​​​​ക്ഷം ഡോ​​​​ള​​​​ർ ഫ​​​​ണ്ട് ഉ​​​​ണ്ടെ​​​​ന്നു മ​​​​ർ​​​​ഫി ബൈ​​​ഡ​​​നെ അ​​​​റി​​​​യി​​​​​ച്ചു. 2021 ജ​​​​നു​​​​വ​​​​രി 20ന് ​​​​അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ 46-ാം പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ബൈ​​​​ഡ​​​​ൻ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യും. മ​​​ർ​​​ഫി അ​​​​ധി​​​​കാ​​​​ര​​​​കൈ​​​​മാ​​​​റ്റ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വൈ​​​​കി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി ഡൊ​​​​മോ​​​​ക്രാ​​​റ്റു​​​ക​​​​ളും റി​​​​പ്പ​​​​ബ്ളി​​​​ക്ക​​​​ൻ​​​​സും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.