യൂറോപ്പിൽ മൂന്നാംഘട്ട കോവിഡ് വ്യാപന സാധ്യത
Sunday, November 22, 2020 11:32 PM IST
ജ​​​നീ​​​വ: ​​​മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ എ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ 2021 ആ​​​ദ്യ​​​ത്തോ​​​ടെ മൂ​​​ന്നാം​​​ഘ​​​ട്ട കോ​​​വി​​​ഡ് വ്യാ​​​പ​​​നം ഉ​​​ണ്ടായേ​​​ക്കു​​​മെ​​ന്നു ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന. ഒ​​​ന്നാം​​​ഘ​​​ട്ട വ്യാ​​​പ​​​നം നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​ഞ്ഞു. പ​​​ക്ഷേ, ര​​​ണ്ടാം​​​ഘ​​​ട്ട​​ത്തി​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യി​​​ലെ പ്ര​​​ത്യേ​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഡേ​​​വി​​​ഡ് ന​​​ബാ​​​റോ ഒ​​​ര​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.