സ്രാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Sunday, November 22, 2020 11:32 PM IST
പെ​​​ർ​​​ത്ത്: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ സം​​​സ്ഥാ​​​ന​​​ത്തെ കേ​​​ബി​​​ൾ ബീ​​​ച്ചി​​​ൽ സ്രാ​​​വി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു പു​​​രു​​​ഷ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. സ്രാ​​​വി​​​ന്‍റെ ക​​​ടി​​​യേ​​​റ്റ ഇ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ര​​​യ്ക്കെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ബീ​​​ച്ചി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.